Share Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn കാനഡയുടെ സെൻട്രൽ ബാങ്ക് പ്രധാന പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതായി പ്രഖ്യാപിച്ചു. ഇതോടെ, പലിശനിരക്ക് 3% ആയി കുറഞ്ഞു. പലിശനിരക്ക് കുറയുന്നതോടെ ലോണുകൾക്കും പലിശ കുറയുന്നതിനാൽ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഇതിന്റെ ഗുണം ലഭിക്കും. 25 Basis points lowered Bank of Canada Interest Rate Announces
Literature 80 വർഷം പിന്നിട്ടു: ജോർജ് ഓർവെല്ലിന്റെ ആനിമൽ ഫാം എന്തുകൊണ്ട് ഇപ്പോളും പ്രസക്തമാകുന്നുAugust 19, 2025