ഹാമിൽട്ടണിൽ ലിങ്ക് (LINC) ഹൈവേ മൂന്ന് ദിവസം അടയ്ക്കും: വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ പരിപാലന പ്രവൃത്തികൾJune 13, 2025
ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് വിജയം; കോഹ്ലിക്ക് സെഞ്ചുറിFebruary 23, 2025
Share Facebook Twitter Email Copy Link Reddit Telegram WhatsApp ഒട്ടവ, കാനഡ: ഫെഡറൽ സർക്കാർ കാപിറ്റൽ ഗെയിൻസ് നികുതി വർദ്ധനവ് നടപ്പിലാക്കുന്നത് 2026 ജനുവരി 1 വരെ മാറ്റിവെച്ചിരിക്കുന്നു. ഈ വർഷം ജൂൺ 25-ന് പ്രാബല്യത്തിൽ ആക്കാനായിരുന്നു ആദ്യ തിരുമാനം. കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് ഈ വർധനവ് ആദ്യമായി പ്രഖ്യാപിച്ചത്. Canada Canada Malayali Capital Gains Tax Malayalam News Top News