ഓട്ടവ: കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർനി ഓഗസ്റ്റ് 18-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചു. കൺസർവേറ്റീവ് നേതാവ് പിയർ പൊളിയേവ് വീണ്ടും പാർലമെന്റിലേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിനാണ് ഇത് അവസരമൊരുക്കുന്നത്.
അൽബർട്ടയിലെ Battle River—Crowfoot റൈഡിംഗിലാണ് പോളിയേവ് മത്സരിക്കാൻ സാധ്യത. നിലവിലെ എംപി ഡാമിയൻ കുരെക് രാജിവെച്ചതോടെ പോളിയേവ് മത്സരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം.