സൗത്ത് ഈസ്റ്റേൺ റഷ്യൻ തീരത്തടുത്ത് പസഫിക് മഹാസമുദ്രത്തിൽ ഉണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയയുടെ അടിയന്തരാവശ്യ സന്നദ്ധത ഏജൻസി ഇപ്പോൾ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രവിശ്യയുടെ തീരപ്രദേശങ്ങൾ മുഴുവൻ ഉൾപ്പെടുന്ന ഈ ‘ജാഗ്രത നിർദ്ദേശം’ മുൻകരുതലുകൾ എടുക്കാനുള്ള അത്യാവശ്യ മുന്നറിയിപ്പാണ്.
കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരും.