വാഷിങ്ടൺ, സെപ്റ്റംബർ 17, 2025: അമേരിക്കൻ ഫെഡറൽ റിസർവ് ബോർഡ് ഇന്ന് നടത്തിയ നിർണായക ഇടപെടലിൽ പലിശനിരക്ക് 0.25 ശതമാനം കുറച്ചതായി അറിയിച്ചു. 2022 മുതൽ തുടരുന്ന കടുത്ത നിരക്കുകൾക്കുശേഷം ഇതാണ് വലിയ തോതിലുള്ള ഒരു കുറവ്.
ഉപഭോക്തൃ ചെലവ് കുറയുന്നതിന്റെയും നിബിഡമായ സാമ്പത്തിക വളർച്ചക്കായുള്ള പിന്തുണയുടെയും ഭാഗമായാണ് ഈ നീക്കം. ഫെഡ് ചെയർമാൻ ജെറോം പോവൽ ഇന്ന് (September 17, 2025) 2:30 pm EST നടക്കുന്ന മാധ്യമസമ്മേളനത്തിൽ വിലക്കുറവ് സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ നൽകും എന്നാണ് പ്രതീക്ഷ.
Ads
ബാങ്ക് ഓഫ് കാനഡ ഇന്ന് രാവിലെ പലിശ നിരക്ക് 0.25 കുറച്ചിരുന്നു.
കൂടുതൽ വിവരങ്ങൾ ഉടൻ…
Ads
