ഓട്ടാവ: കാനഡയുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 0.25 ശതമാനം കുറച്ച് 2.50 ശതമാനമാക്കി. സമ്പദ്വ്യവസ്ഥയിലെ മന്ദഗതിയും ആഗോള വ്യാപാര അനിശ്ചിതത്വവും പരിഗണിച്ചാണ് ഈ തീരുമാനം.
ഈ നടപടി വളർച്ചയെ പിന്തുണയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനുമാണ് ലക്ഷ്യമിടുന്നത് എന്ന് ബാങ്ക് അറിയിച്ചു. തൊഴിൽനിരക്കിൽ കുറവും നിക്ഷേപങ്ങളിലെ മന്ദഗതിയും പലിശനിരക്ക് കുറയ്ക്കാനുള്ള പ്രധാന ഘടകങ്ങളായി എന്ന് ഗവർണർ ടിഫ് മാക്ലം പറഞ്ഞു.
Ads
Ads
