ടൊറൊന്റോ, കാനഡ: ആവേശം നിറഞ്ഞ വേൾഡ് സീരീസ് ഗെയിം 7ൽ ടൊറൊണ്ടോ ബ്ലൂജെയ്സ്, ലോസ് ആഞ്ചലസ് ഡോഡ്ജേഴ്സിനോട് 11ആം ഇന്നിംഗ്സിൽ 5–4 എന്ന സ്കോറിന് തോറ്റ് കിരീട സ്വപ്നം നഷ്ടപ്പെടുത്തി.
റോജേഴ്സ് സെന്ററിലെ ആരാധകർ മൗനത്തിലേക്ക് മാറിയപ്പോൾ, ഡോഡ്ജേഴ്സ് രണ്ടാം തവണയും തുടർച്ചയായി കിരീടം സ്വന്തമാക്കി. കടുത്ത പോരാട്ടം കാഴ്ചവെച്ച ബ്ലൂജെയ്സ് മൂന്ന് മത്സരങ്ങളിൽ ചെറുവ്യത്യാസത്തിൽ തോറ്റതും ആരാധകരെ വേദനിപ്പിച്ചു.
Ads
1993ന് ശേഷം വേൾഡ് സീരീസ് കിരീടം നേടാമെന്ന പ്രതീക്ഷയോടെ മുന്നേറിയ ടൊറൊണ്ടോയുടെ സീസൺ, ഒടുവിൽ ദുഃഖത്തിലേക്ക് മാറി.
Ads
