ഒട്ടവ, കാനഡ: ഫെഡറൽ സർക്കാർ കാപിറ്റൽ ഗെയിൻസ് നികുതി വർദ്ധനവ് നടപ്പിലാക്കുന്നത് 2026 ജനുവരി 1 വരെ മാറ്റിവെച്ചിരിക്കുന്നു. ഈ വർഷം ജൂൺ 25-ന് പ്രാബല്യത്തിൽ ആക്കാനായിരുന്നു ആദ്യ തിരുമാനം.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് ഈ വർധനവ് ആദ്യമായി പ്രഖ്യാപിച്ചത്.
Ads
Ads
