രാജ്യങ്ങളുടെ പിൻതുണയോടെ നടത്തുന്ന സൈബർ കുറ്റകൃത്യങ്ങൾ  

സൈബർ ക്രൈം സീരീസ് – Part: 2 പൊതുവേ സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രാജ്യങ്ങൾ എപ്പോഴും ആക്രമണ സ്വഭാവം കാണിക്കാറില്ല. അതായത് സ്വന്തം അതിർത്തികൾ സംരക്ഷിക്കുന്ന പ്രതിരോധ സേനകളെപ്പോലെ രാജ്യത്തെ സൈബർ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കാനുള്ളതും അതുപോലെ ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കാനുമൊക്കെ ഉള്ള സംവിധാനങ്ങളും നടപടിക്രമങ്ങളുമൊക്കെ ആണ് ഏർപ്പെടുത്താറ്. പക്ഷേ രാജ്യാന്തര നിയമങ്ങളെ ഒന്നും കാര്യമായി മുഖവിലക്കെടുക്കാത്തതും “അക്രമണമാണ്‌ ഏറ്റവും വലിയ പ്രതിരോധമാർഗ്ഗം‌” എന്ന മുദ്രാവാക്യം മുന്നോട്ട് വയ്ക്കുന്ന പല രാജ്യങ്ങളും മറ്റ് രാജ്യങ്ങളിൽ വ്യക്തമായ താല്പര്യങ്ങളൊടെ … Continue reading രാജ്യങ്ങളുടെ പിൻതുണയോടെ നടത്തുന്ന സൈബർ കുറ്റകൃത്യങ്ങൾ