കുറ്റകൃത്യങ്ങളുടെ സൈബർലോകം: സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങി കൊലപാതകം വരെ…

Cyber Crime Series: Part 1 മനുഷ്യജീവിതങ്ങളെ സ്വാധീനിയ്ക്കുന്ന സമസ്തമേഖലകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് വിവരസാങ്കേതിക (Information Technology – IT) രംഗത്തെ വളർച്ചയും അതിവേഗവ്യാപനവും കഴിഞ്ഞ രണ്ട് ദശകങ്ങളിൽ സാധ്യമാക്കിയിരിക്കുന്നത്. ഈ വളർച്ചക്കൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലും അചിന്തനീയമായ മാറ്റങ്ങളും, പരിണാമങ്ങളും ഉണ്ടായി… സ്വാഭാവികമായി, സൈബർ സുരക്ഷക്കുള്ള പ്രാധാന്യവും ഏറിവരുന്നു… അതിനാൽ തന്നെ, സാർവത്രികമായി സൈബർ സുരക്ഷയെ സംബന്ധിച്ച അടിസ്ഥാന ധാരണ അത്യാവശ്യമാണ്… ഈ പശ്ചാത്തലത്തിൽ സൈബർ കുറ്റകൃത്യങ്ങളുടെ നാൾവഴികൾ വിവരിക്കുന്ന, അവയെപ്പറ്റി അവഗാഹം നൽകുന്ന, … Continue reading കുറ്റകൃത്യങ്ങളുടെ സൈബർലോകം: സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങി കൊലപാതകം വരെ…