Skip to content
Close Menu
Keralascope News
    Follow us
    • Telegram
    • WhatsApp
    What's Hot

    ചരിത്ര നേട്ടം: ഖത്തറിനെ ഗോൾമഴയിൽ മുക്കി കാനഡയ്ക്ക് ആദ്യ ലോകകപ്പ് വിജയം

    June 18, 2026

    കാനഡയിൽ ജലാശയങ്ങളിൽ ഇറങ്ങുന്ന ഇന്ത്യൻ സ്വദേശികൾക്ക് ജാഗ്രതാ നിർദ്ദേശം

    June 11, 2026

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026
    Facebook X (Twitter) Instagram YouTube LinkedIn Telegram Pinterest WhatsApp Reddit
    Trending
    • ചരിത്ര നേട്ടം: ഖത്തറിനെ ഗോൾമഴയിൽ മുക്കി കാനഡയ്ക്ക് ആദ്യ ലോകകപ്പ് വിജയം
    • കാനഡയിൽ ജലാശയങ്ങളിൽ ഇറങ്ങുന്ന ഇന്ത്യൻ സ്വദേശികൾക്ക് ജാഗ്രതാ നിർദ്ദേശം
    • വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
    • കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
    • സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
    • ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
    • കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
    • കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
    Facebook X (Twitter) Pinterest Instagram YouTube LinkedIn Telegram RSS Reddit WhatsApp
    Keralascope NewsKeralascope News
    WhatsApp Telegram
    Friday, June 26
    • Home
    • Canada
    • India
    • Kerala
    • World
    • Politics
    • Economy
    • Sports
    • Science & Tech
    • Opinion
    • Contact
    Keralascope News
    Keralascope News » രഞ്ജി ട്രോഫി: ചരിത്രമെഴുതി കേരളം ഫൈനലിൽ
    Cricket

    രഞ്ജി ട്രോഫി: ചരിത്രമെഴുതി കേരളം ഫൈനലിൽ

    KSN News DeskBy KSN News DeskFebruary 21, 2025Updated:February 22, 2025No Comments1 Min Read27 Views
    Share Facebook Twitter Pinterest Copy Link LinkedIn Email Telegram WhatsApp Bluesky Reddit
    kerala cricket BCCI
    Share
    Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn

    കേരളത്തിന്റെ രഞ്ജി ട്രോഫി സ്വപ്നത്തിലേക്ക് ഒരു ചുവട് മാത്രം. ശക്തരായ മുംബെയെ സെമിയിൽ നിഷ്പ്രഭരാക്കിയ വിദർഭയാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളി.

    അഹമ്മദാബാദിൽ നടന്ന സെമി-ഫൈനൽ മത്സരത്തിൽ ഗുജറാത്തിനെതിരെ ആവേശകരമായ രണ്ട് റൺസിന്റെ ഫസ്റ്റ് ഇന്നിംഗ്സ് ലീഡ് നേടിയാണ് കേരളം ഈ നാഴികക്കല്ല് പിന്നിട്ടത്. 68 വർഷത്തെ രഞ്ജി ചരിത്രത്തിൽ ആദ്യമായാണ് കേരളം ഫൈനലിൽ എത്തുന്നത്.

    Ads

    സച്ചിൻ ബേബിയുടെ നായകത്വത്തിൽ മുന്നേറിയ കേരള ടീം, സ്പിന്നർമാരായ അദിത്യ സർവതേയുടെയും ജലജ് സക്സേനയുടെയും മികവിൽ ഗുജറാത്തിന്റെ വിജയപ്രതീക്ഷകൾ തകർത്തു. അവസാന ദിനത്തിൽ 28 റൺസ് മാത്രം ലക്ഷ്യമിട്ട് മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിനെ 455 റൺസിൽ ഓൾ ഔട്ട് ആക്കി കേരളം വിജയം ഉറപ്പിച്ചു. ഒന്നാമിന്നിങ്‌സ് ലീഡിന്, ഒരു വിക്കറ്റ് മാത്രം ബാക്കിയിരിക്കെ, ഗുജറാത്തിന് മൂന്ന് റൺസ് കൂടി ആവശ്യമായിരിക്കെ അർസൻ നാഗ്വസ്വല്ല ആഞ്ഞടിച്ച സർവാതെയുടെ പന്ത് ക്ലോസ് ഇന്നിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിലിടിച്ച് ബൗൺസ് ചെയ്തപ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ച് എടുക്കുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ 177 റൺസിന്റെ മിന്നുന്ന പ്രകടനവും കേരളാ ടീമിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ 457ൽ എത്തിക്കാൻ നിർണായകമായി.

    “ഇത് കേരള ക്രിക്കറ്റിന്റെ സുവർണ നിമിഷമാണ്. ഞങ്ങളുടെ കഠിനാധ്വാനവും ഒരുമയും ഫലം കണ്ടു,” സച്ചിൻ ബേബി മത്സരശേഷം പറഞ്ഞു. ഫൈനൽ മത്സരം ഫെബ്രുവരി 26 മുതൽ നാഗ്പൂരിൽ നടക്കും.

    കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജ് ടീമിനെ അഭിനന്ദിച്ചു. “ഈ നേട്ടം പുതിയ തലമുറയ്ക്ക് പ്രചോദനമാകും. കേരളത്തിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഇത് വലിയൊരു ചുവടുവയ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

    സമൂഹമാധ്യമങ്ങളിൽ ആരാധകർ ആവേശത്തോടെ ഈ വിജയം ആഘോഷിക്കുകയാണ്. “കേരളം രഞ്ജി കപ്പ് നേടുമെന്ന് പ്രതീക്ഷിക്കുന്നു!” എന്ന് ഒരു ആരാധകൻ കുറിച്ചു. 1957ൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച കേരളത്തിന്, ഈ ഫൈനൽ പ്രവേശനം ദീർഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.

    mohammed azhar BCCI
    മാൻ ഓഫ് ദി മാച്ച് ആയ മുഹമ്മദ് അസറുദ്ദീൻ

    Ads
    BCCI Cricket Kerala Cricket Ranji Trophy
    Follow on WhatsApp Follow on Telegram
    Share. Facebook Twitter LinkedIn Email Telegram Copy Link Reddit WhatsApp
    KSN News Desk
    • Website

    Ads
    Add A Comment
    Leave A Reply Cancel Reply

    Latest Posts

    ചരിത്ര നേട്ടം: ഖത്തറിനെ ഗോൾമഴയിൽ മുക്കി കാനഡയ്ക്ക് ആദ്യ ലോകകപ്പ് വിജയം

    June 18, 2026

    ന്യൂസിലൻഡിലെ ഒരു ക്യാമ്പ് സൈറ്റിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായി.

    January 21, 2026
    Advertisement
    Don't Miss

    ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?

    Gikson JoseJanuary 1, 20260149 Views2 Mins Read

    വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം…

    AI-യും നാടുകടത്തലും

    November 29, 2025

    ജീവിതത്തിന്റെ പ്രതിബിംബം: അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ  

    October 7, 2025
    Advertisement
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    Advertisement
    About Us

    Keralascope News


    Your source for the news.

    Email Us: mail@keralascope.ca

    Keralascope is owned and published by:
    Insightful Human Solutions Inc.

    Facebook X (Twitter) Instagram Pinterest YouTube LinkedIn WhatsApp Reddit Telegram
    keralascope.ca
    • About Us — Keralascope News
    • Editorial Policy — Keralascope News
    • Get In Touch
    • Feedback
    • Removal Request
    • Keralascope Terms of Use
    • Keralascope Privacy Policy
    • Site Map
    • Archives
    Advertising
    • Advertise with us
    • Advertising Terms
    • Advertising Standards
    • Special Features
    • Sponsored Content
    Most Popular

    ചരിത്ര നേട്ടം: ഖത്തറിനെ ഗോൾമഴയിൽ മുക്കി കാനഡയ്ക്ക് ആദ്യ ലോകകപ്പ് വിജയം

    June 18, 2026

    കാനഡയിൽ ജലാശയങ്ങളിൽ ഇറങ്ങുന്ന ഇന്ത്യൻ സ്വദേശികൾക്ക് ജാഗ്രതാ നിർദ്ദേശം

    June 11, 2026

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026
    • Telegram
    • WhatsApp
    • Facebook
    • Twitter
    • Instagram
    • YouTube
    • LinkedIn
    • Reddit

    Type above and press Enter to search. Press Esc to cancel.

    We are using cookies to give you the best experience on our website.

    You can find out more about which cookies we are using or switch them off in .

    Keralascope News
    Powered by  GDPR Cookie Compliance
    Privacy Overview

    This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

    Strictly Necessary Cookies

    Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.