ബ്രിട്ടിഷ് കൊളംബിയയും ഒന്റാറിയോയും തമ്മിൽ പുതിയ വ്യാപാരകരാർ രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. തത്ഫലമായി ഇരു പ്രവിശ്യകളിലും ആളുകൾക്ക് ജോലി ചെയ്യാൻ കൂടുതൽ സൌകര്യങ്ങൾ ലഭിക്കും എന്നും, ഉത്പാദകർക്ക് വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാകും എന്നും സർക്കാരുകൾ അറിയിച്ചു.
ബ്രിട്ടിഷ് കൊളംബിയാ പ്രീമിയർ ഈ കരാർ ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും, സംസ്ഥാനങ്ങൾക്കിടയിൽ കൂടുതൽ സാമ്പത്തിക വളർചയും കൈവരിക്കുമെന്ന് വ്യക്തമാക്കി. ഉടൻ തന്നെ കരാർ നടപ്പിലാക്കും.
ബ്രിട്ടിഷ് കൊളംബിയാ പ്രീമിയർ ഈ കരാർ ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും, സംസ്ഥാനങ്ങൾക്കിടയിൽ കൂടുതൽ സാമ്പത്തിക വളർചയും കൈവരിക്കുമെന്ന് വ്യക്തമാക്കി. ഉടൻ തന്നെ കരാർ നടപ്പിലാക്കും.