Subscribe to Updates
Get the latest creative news from Keralascope News.
Author: Sony Thomas
With over three decades of experience in public affairs and strategic communications, Sony Thomas specializes in stakeholder engagement, program management, and fostering state partnerships through multi-sector coordination. In his current role as a Senior Consultant at The World Bank, he supports the seamless implementation of bank-funded initiatives, providing strategic guidance and communication expertise to enhance collaboration between task teams and government departments. Previously, as a Road Safety Expert, his work with state governments in India has led to significant improvements in road safety. From 1992 to 1997, he Served as a War and International Affairs Correspondent and Producer for CNN, delivering in-depth coverage of critical global events. The opinions/reflections/insights shared here are his personal views and do not reflect the views of the organizations he is associated with.
വ്യക്തിബന്ധങ്ങളെ ഫലപ്രദമായി മനസ്സിലാക്കി കൈകാര്യം ചെയ്യാനുള്ള കഴിവിനെയാണ് സാമൂഹിക ബുദ്ധി – അഥവാ Social Intelligence എന്ന് വിളിക്കുന്നത്. സാമൂഹിക സൂചനകളെക്കുറിച്ച് (social clues) ബോധവാൻ ആയിരിക്കുന്നതിനും, സാമൂഹിക ചുറ്റുപാടുകളിൽ ഉചിതമായും, സഹാനുഭൂതിയോടെയും (empathy) പെരുമാറുന്നതിനും ഇത് വ്യക്തികളെ പാകപ്പെടുത്തുന്നു. സോഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കുന്നതിലൂടെ, മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കാനും (Empathy) പങ്കിടാനുമുള്ള ശേഷി വർധിക്കുന്നു. കൂടാതെ, സാമൂഹിക ചുറ്റുപാടുകളെക്കുറിച്ചും, പാലിക്കേണ്ട രീതികളെക്കുറിച്ചും, മാനദണ്ഡങ്ങളെ കുറിച്ചും ഉള്ള അവബോധവും (Social awareness) വർധിക്കുന്നു. സോഷ്യൽ ഇന്റലിജൻസിന്റെ മറ്റൊരു പ്രധാന ഘടകമാണ് Interpersonal skills വർധിപ്പിക്കുക എന്നത്. വ്യക്തമായി ആശയവിനിമയം നടത്താനും, സജീവമായി ശ്രദ്ധിക്കാനും, ക്രൈസിസുകളിലും കോൺഫ്ലിക്റ്റിംഗ് സാഹചര്യങ്ങളിലും മികവ് കാണിക്കാനും, സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സാമൂഹിക സന്ദർഭങ്ങളിൽ സ്വന്തം പെരുമാറ്റത്തെ നിയന്ത്രിക്കാനും (Self-regulation) സോഷ്യൽ ഇന്റലിജൻസ് വർധിപ്പിക്കുന്നതിലൂടെ സാധ്യമാകുന്നു. ഒരു സാമൂഹിക സാഹചര്യത്തിൽ വിവിധ വ്യക്തികൾ അവരുടെ സോഷ്യൽ ഇന്റലിജൻസ് പ്രകടമാക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കാനായി ഒരു ഉദാഹരണം താഴെ കൊടുക്കുന്നു. നിങ്ങൾ സുഹൃത്തുക്കളുമായോ…