Browsing: World

തുര്‍ക്കിയിലെ ബോലു മലനിരകളിലെ ഒരു സ്കീ റിസോർട്ട് ഹോട്ടലിൽ ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയിൽ കുറഞ്ഞത് 76 പേർ മരിക്കുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ റോയ്റ്റേഴ്സ്…

ലോകാരോഗ്യ സംഘടനയിലെ (WHO) അംഗത്വം യുഎസ് അവസാനിപ്പിക്കുന്ന പ്രക്രിയ ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘടനയിൽ നിന്ന് പിന്മാറുമെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാരോഹണത്തിന് ശേഷം…

ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് 2024-ൽ ഉപഭോക്താക്കളിൽ നിന്ന് റെക്കോർഡ് 641 ബില്ല്യൺ ഡോളർ സമാഹരിച്ചു. ഇതോടെ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ…

2025 ജനുവരി 20-ന് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റു. കടുത്ത തണുപ്പ് കാരണം ചടങ്ങ് അമേരിക്കൻ കോൺഗ്രസ്സിന്റെ ക്യാപിറ്റോൾ റൊട്ടുണ്ടയിൽ വച്ച് നടത്തപ്പെട്ടു. ചീഫ്…

മാർപാപ്പയുടെ ആരോഗ്യനിലയെ സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കേ വ്യാഴാഴ്ച സംഭവിച്ച വീഴ്ചയിൽ അദ്ദേഹത്തിന് വലത് കൈക്ക് പരിക്കേറ്റതായി വത്തിക്കാൻ സ്ഥിരീകരിച്ചതായി Associated Press റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ആഴ്ചകൾക്ക്…

പുതുതായി ഉരുത്തിരിഞ്ഞു വരുന്ന അതിസമ്പന്നർക്കും സാങ്കേതിക വ്യവസായ ഭീമന്മാർക്കും പ്രാമുഖ്യമുള്ള പ്രഭുത്വഭരണത്തിനു സമാനമായ ഭരണവ്യവസ്ഥ അമേരിക്കൻ ജനാധിപത്യത്തിന് വൻ ഭീഷണിയാണെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ…