Browsing: Agrarian Crises in Kerala

മലയാളിയുടെ മനസ്സിലെ കർഷകന് എന്നും ഒരൊറ്റ രൂപമാണ്—ദാരിദ്ര്യവും കടക്കെണിയുമായി, ഒരു തുണ്ട് ഭൂമിയിൽ കഷ്ടപ്പെടുന്ന, പ്രായം ചെന്ന ഒരാൾ. എന്നാൽ, നമ്മുടെ മണ്ണിലുള്ള യഥാർത്ഥ സാധ്യതകൾ തിരിച്ചറിഞ്ഞാൽ…