Browsing: Column

ഡിസംബർ ഏഴ് ഇന്ത്യയിൽ പതാകദിനമായാണ് (ഫ്ലാഗ് ഡേ) ആചരിക്കുന്നത്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെയും, വിമുക്തഭടന്മാരുടെയും അഭിവൃദ്ധിക്കായി ധനശേഖരണം ലക്ഷ്യമിട്ടാണ് പതാകദിനം എന്ന പേരിൽ വിവിധങ്ങളായ ഫ്ലാഗുകൾ വിറ്റ്…

1989 ഏപ്രിൽ 16, ഞാൻ മറീനയെ വിവാഹം കഴിച്ച ദിവസം, ഈ ശുഭദിനം ഏവരെയും പോലെ ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. അമരാവതിനഗർ (തമിഴ്നാട്) സൈനിക്…

എന്താണാവോ ഈ ലൂപ്പസ് എന്ന് നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാകും. ‘സിസ്റ്റമിക് ലൂപ്പസ് എറിത്തമറ്റോസസ്’ എന്ന രോഗമാണ് പൊതുവെ ‘ലൂപ്പസ്’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്. ലൂപ്പസിനെക്കുറിച്ച് കൂടുതൽ അറിയാം……

ഉയരുന്ന അൾട്രാവയലറ്റ് സൂചികയുമായി (UV index) ബന്ധപ്പെട്ട വാർത്തകൾ അടുത്തിടെയായി മാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ, അൾട്രാവയലറ്റ് രശ്‌മികൾ (UV rays) ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും…

ഇന്ത്യൻ സേനയിൽ നിന്നും ബ്രിഗേഡിയർ ആയി വിരമിച്ച എന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തു എന്ന വാർത്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹത്തിന് കാന്‍സറായിരുന്നു. ഏറെക്കാലം ചികിത്സ തേടിയിട്ടും…

ജീവിതം മധുരതരം ആക്കാൻ ആഗ്രഹിക്കുന്നന്നവരാണ് നാമെല്ലാവരും. അതിന് മധുരത്തെ കൂട്ട് പിടിക്കുന്നവരും വിരളമല്ല. വിശേഷ അവസരങ്ങളിൽ മാത്രമല്ല, സാധാരണ ദിവസങ്ങളിൽ പോലും മധുരപലഹാരങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നവരാണ് നമ്മളിൽ…

“സ്വപ്നങ്ങള്‍ – സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം…” കാവ്യമേള എന്ന സിനിമയിലെ വയലാർ എഴുതിയ ഈ വരികൾ നമുക്കെല്ലാം സുപരിചിതം. “നിങ്ങളുടെ സ്വപ്നം…

മനുഷ്യരാശിയെ കാർന്നു തിന്നുന്ന വിപത്തുകളിൽ അത്യന്തം ഭീകരമായ ഒന്നാണ് പുകവലി. ലോകാരോഗ്യസംഘടയുടെ 2021 ലെ കണക്ക് പ്രകാരം ലോക ജനസംഖ്യയുടെ 17 ശതമാനത്തോളം പുകവലിക്കുന്നവരാണ്. കഴിഞ്ഞ കുറച്ച്…