Browsing: Contemporary Malayalam Fiction

ഒരുപാടു കാലങ്ങൾ കൂടിയാണ് സാഹിത്യമേഖലയിൽ വായിച്ചത്. ഒരു ചെറിയ പുസ്തകം. “അമ്മച്ചൂണ്ട” പേരിലുണ്ടൊരു പുതുമ… എഴുത്തുകാരനും പുതിയൊരാൾ…..മനോഹരമായ കവർച്ചിത്രം. കഥാസമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് സൈൻ ബുക്സ്. മോശമാവില്ലെന്ന ഉൾ…