Browsing: Mental Health and Biological Vulnerability

മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ഒരിക്കലെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളുണ്ട്. അതിലാദ്യത്തേത്, “ജീവിതമാകുമ്പോൾ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുന്നതൊക്കെ സ്വാഭാവികമല്ലേ?  അതിനൊക്കെ ഡിപ്രഷൻ എന്ന് പറഞ്ഞാലോ? അങ്ങിനെയാണെങ്കിൽ ഞാനൊക്കെ എത്ര ഡിപ്രഷനടിക്കണം?” മറ്റൊരു ചോദ്യം, “വെറുതെ…