Browsing: Swapna Sasidharan

പന്ത്രണ്ട് ചെറുകഥകൾ കോർത്തിണക്കിയ ഒരു യാത്രയാണ് ഐറിൻ ജസീന്തയും പെർഫെക്ട് എഡിറ്റും എന്ന കഥാസമാഹാരം. ഓരോ കഥകളും ഓരോ വ്യത്യസ്ത പ്രമേയങ്ങൾ. ബുക്കിന്റെ പേരിലെ പുതുമ പോലെ…