Browsing: Top News

ലിവർപൂൾ: പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ വിജയാഘോഷ പരേഡിൽ പങ്കെടുത്ത ആരാധകരുടെ കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ 53…

കൊച്ചി: കേരളാ തീരത്ത് ഭീഷണിയുയർത്തി കപ്പൽ അപകടം. ലൈബീരിയൻ കണ്ടെയ്‌നർ കപ്പൽ MSC ELSA 3, 640 കണ്ടെയ്‌നറുകളുമായി കൊച്ചിക്കടുത്ത് അറബിക്കടലിൽ മറിഞ്ഞു, മുങ്ങി. കപ്പലിലുണ്ടായിരുന്ന 24…

റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ, റഷ്യൻ…

ഖാൻ യൂനിസ്: ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. അലാ അൽ-നജ്ജാറിന്റെ വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അവരുടെ 10 മക്കളിൽ ഒമ്പത് പേരും…

ടൊറന്റോ: സ്കാർബറോയിലെ പ്രശസ്തമായ ഷാസ് ഇന്ത്യൻ ക്വിസീൻ റെസ്ട്രന്റ് വെള്ളിയാഴ്ച പുലർച്ചെ അജ്ഞാത സംഘം അഗ്നിക്കിരയാക്കി. കെന്നഡി റോഡിനും ലോറൻസ് അവന്യു ഈസ്റ്റിനും ചേർന്നാണ് ഈ റെസ്ട്രന്റ്…

വാഷിങ്ടൺ ഡി.സി.: ഇസ്രയേൽ എംബസി ജീവനക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ചിക്കാഗോ സ്വദേശി ഇലിയാസ് റോഡ്രിഗസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ‘ഫസ്റ്റ് ഡിഗ്രി മർഡർ’ (First…

വാഷിങ്ടൺ ഡി.സി.: അമേരിക്കൻ തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലെ ക്യാപിറ്റൽ ജൂയിഷ് മ്യൂസിയത്തിന് പുറത്തു നടന്ന വെടിവെപ്പിൽ രണ്ട് ഇസ്രയേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി എലിയാസ്…

വാഷിങ്ടൺ: ദീർഘകാലം ജനപ്രിയമായിരുന്ന എനർജി സ്റ്റാർ (Energy Star) ഊർജ്ജ കാര്യക്ഷമത സർട്ടിഫിക്കേഷൻ പ്രോഗ്രാം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ്,…

വാഷിംഗ്ടൺ ഡി.സി.: ഇസ്രായേൽ എംബസിയിലെ രണ്ട് ജീവനക്കാർ, യാരോൺ ലിഷിൻസ്കി(28) സാറ ലിൻ മിൽഗ്രിം എന്നിവർ, വാഷിംഗ്ടണിലെ ക്യാപിറ്റൽ ജൂയിഷ് മ്യൂസിയത്തിൽ ബുധനാഴ്ച (മെയ് 21) രാത്രി…

ബർക്കീന ഫാസോയിലെ സൈനിക ഭരണകൂടം രാജ്യത്തെ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ‘ആഫ്രിക്കയുടെ ചെ ഗുവേര’ എന്നറിയപ്പെടുന്ന തോമസ് സങ്കാരയുടെ സ്മരണകള്‍ പുതുക്കുകയാണ്. രാജ്യത്ത് ഭീകരവാദത്തെയും പാശ്ചാത്യ ശക്തികളുടെ…