Browsing: Top News

ഒന്റാരിയോയിലെയും ക്യൂബെക്കിലും ചില ടെലികോം ഉപഭോക്താക്കൾക്ക് ബുധനാഴ്ച രാവിലെ ഇന്റർനെറ്റ് കണക്ഷനിൽ തടസ്സം നേരിട്ടതായും, ബെൽ കാനഡ നടത്തിയ ഒരു റൗട്ടർ അപ്ഡേറ്റാണ് പ്രശ്നത്തിന് കാരണമായതെന്നും കമ്പനി…

കാനഡ പോസ്റ്റിന്റെ സാമ്പത്തിക അവസ്ഥയും അതിന്റെ സേവനങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് പുറത്ത് വന്ന പുതിയ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. കാനഡയിലെ ചെറുകിട ബിസിനസ്സുകൾക്കും ഉപഭോക്താക്കൾക്കും…

ജറുസലേം: ഗാസയിൽ നടക്കുന്ന സൈനിക ആക്രമണത്തിന്റെ അവസാനത്തിൽ ഗാസയുടെ മുഴുവൻ ഭാഗവും ഇസ്രായേൽ നിയന്ത്രിക്കും എന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. “നമ്മുടെ സൈന്യം ഗസയുടെ എല്ലാ…

ടൊറോന്റോ: കാനഡയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 1.7% ആയി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. കാർബൺ ടാക്സ് നീക്കം ചെയ്തതാണ് ഇതിന്റെ പ്രധാന കാരണം ആയി…

ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14,000 കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് UN ഹുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ വ്യക്തമാക്കി. 11 ആഴ്ച നീണ്ട ബ്ലോക്കേഡിന് ശേഷം ഇസ്രായേൽ…

ന്യൂയോർക്ക് സിറ്റി: പ്രസിദ്ധമായ ബ്രൂക്ക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക സെയിൽ ബോട്ട് ഇടിച്ച് ഉണ്ടായ അപകടം നഗരത്തെ നടുക്കി. ശനിയാഴ്ച വൈകുന്നേരം പ്രമോഷണൽ ടൂറിന്റെ ഭാഗമായി ഈസ്റ്റ്…

ടൊറന്റോ: കാനഡയിലെ തിരക്കേറിയ ഹൈവേകളിലൊന്നായ ഹൈവേ 400 – ൽ വെള്ളിയാഴ്ച വൈകിട്ട് അപ്രതീക്ഷിതമായ കാഴ്ചയാണ് അരങ്ങേറിയത്. ഏഴു പശുക്കൾ റോഡിൽ അലക്ഷ്യമായി ഓടുകയായിരുന്നു എന്ന് ഒന്റാറിയോ…

അഫ്ഗാനിസ്ഥാനിൽ ചെസ്സ് കളി താൽക്കാലികമായി നിരോധിച്ചതായി താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചു. ചെസ്സ് ചൂതാട്ടത്തിന് വഴിവയ്ക്കുന്നുവെന്ന ആശങ്കയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാജ്യത്തെ ചെസ്സ് ഫെഡറേഷനും…

അമേരിക്കൻ കാർഡിനൽ റോബർട്ട് ഫ്രാൻസിസ് പ്രീവോസ്റ്റ് ആണ് പുതിയ മാർപാപ്പ. പോപ്പ് ലിയോ പതിനാലാമൻ എന്ന പേരിൽ അറിയപ്പെടും. കത്തോലിക്ക സഭയുടെ ചരിത്രത്തിലെ 267 മത്തെ മാർപാപ്പയാണ്…

പഹല്‍ഗാം ബൈസാരന്‍ വാലിയില്‍ 2025 ഏപ്രിൽ 22-ന് നടന്ന നിഷ്ഠൂര ഭീകരാക്രമണത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. 28 പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സമയം…