Browsing: Top News

ഡബ്ലിൻ, അയർലൻഡ്: കണ്ണൂർ സ്വദേശിയും അയർലണ്ടിലെ ബ്ലാഞ്ചർഡ്സ്റ്റൗൺ താമസക്കാരനുമായ കിഴക്കേക്കര ജോണി ജോസഫ് (തളിപ്പറമ്പ്, പടപ്പയങ്ങാട് ഇടവകംഗം) നിര്യാതനായി. 62 വയസായിരുന്നു. ഭാര്യ: ഷാന്റി ജോസഫ് മക്കൾ:…

ഒറ്റവ: ഇനി മുതൽ കാനഡയിൽ ഉപഭോക്താക്കൾക്ക് ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റിന്റെ മുന്നിൽ തന്നെ ആരോഗ്യ വിവരം കാണാൻ കഴിയും. ഹെൽത്ത് കാനഡയുടെ പുതിയ ചട്ടങ്ങൾ പ്രകാരം, 2026 ജനുവരി…

ടൊറന്റോ: ഫ്രാൻസ് ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ഗുഡ്സ് റീറ്റെയിൽ ബ്രാൻഡ് ആയ ഡെക്കാത്ത്‌ലോൺ, അവരുടെ ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (GTA) അഞ്ച് സ്റ്റോറുകൾ അടയ്ക്കാൻ…

ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് വനിതകളുടെ കായിക ടീമുകളിൽ പങ്കെടുക്കുന്നതിന്മേൽ വിലക്ക് ഏർപ്പെടുത്താൻ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ (UPenn) തീരുമാനിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ച ഫെഡറൽ സിവിൽ…

ജൂലൈ 1 – കാനഡാ ദിനത്തിൽ, ഒന്റാരിയോയിൽ പല നിയമങ്ങളും വ്യവസ്ഥകളും പുതിയതായി നടപ്പിലാകും. ഡിസബിലിറ്റി പെൻഷൻ, ഇന്ധന നികുതി, ജോലി നിയമങ്ങൾ, പെഡൽ പബ് ലൈസൻസ്,…

വോൺ, ഒന്റാറിയോ: ജൂൺ 20-ന് രാത്രി 10 മണിയോടെ ഡഫറിൻ സ്ട്രീറ്റിനും ഹൈവേ 407നും സമീപമുള്ള ഫുട്ബോൾ മൈതാനത്ത് നടന്ന കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ഒരു കുട്ടിക്ക്…

ഒറ്റവ – കാനഡയുടെ ഫെഡറൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രോവിൻസുകൾ തമ്മിലുള്ള വ്യാപാരതടസ്സങ്ങൾ (interprovincial trade barriers) നീക്കം ചെയ്യുന്നതിന് നടപടികൾ ആരംഭിച്ചതായി ആഭ്യന്തര വ്യാപാര മന്ത്രി ക്രിസ്റ്റ്യാ…

ഓട്ടവ: കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർനി ഓഗസ്റ്റ് 18-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിച്ചു. കൺസർവേറ്റീവ് നേതാവ് പിയർ പൊളിയേവ് വീണ്ടും പാർലമെന്റിലേക്ക് തിരിച്ച് വരാനുള്ള ശ്രമത്തിനാണ് ഇത്…

ഒറ്റവ – വലിയ ടെക് കമ്പനികളെ ലക്ഷ്യമിട്ട് കാനഡ ഏർപ്പെടുത്തിയ ഡിജിറ്റൽ സർവീസ് നികുതി (DST) പിന്‍വലിച്ചതിന് പിന്നാലെ, യുഎസ് കാനഡയുമായുള്ള വ്യാപാര ചർച്ചകൾ തിങ്കളാഴ്ച രാവിലെ…

എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന വ്യവസ്ഥകളോടെ തുടരാൻ അനുമതി നൽകി അതിരൂപത പുതിയ സർക്കുലർ പുറത്തിറക്കി. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കണമെന്ന് ആണ് പ്രധാന…