Author: Baiju Matthew

Baiju Matthew, originally from Kerala, India, and now based in Toronto, Canada. He is a human rights advocate, and socially committed entrepreneur. He writes on socially relevant issues with a focus on justice, equity, and community welfare.

വാടക നൽകാതെ വാടകക്കാർ, നീണ്ടു പോകുന്ന ഒഴിപ്പിക്കൽ നടപടികൾ… വാടകക്കാർക്കും വീട്ടുടമകൾക്കും തുല്യനീതി ഉറപ്പാക്കുന്നതിനായി നിലവിൽ വന്ന ഒരു നിയമമാണ് ഒന്റാറിയോയിലെ റെസിഡൻഷ്യൽ ടെനൻസീസ് ആക്റ്റ് (Residential Tenancies Act – RTA 2006). ഈ നിയമം വാടകക്കാരെ ഏകപക്ഷീയമായ ഒഴിപ്പിക്കലിൽ നിന്നും വീട്ടുടമകളുടെ അന്യായമായ തീരുമാനങ്ങളിൽ നിന്നും സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ, ഈ നിയമത്തിന്റെ ദുരുപയോഗം ചെറുകിട വീട്ടുടമകൾക്ക്, പ്രത്യേകിച്ച് കുടിയേറ്റക്കാർക്ക്, ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായുള്ള പരാതികൾ വ്യാപകമായി ഉയരുന്നു. വാടകക്കാർ വാടക നൽകാതിരിക്കുകയും വസ്തുവിൽ നിന്ന് ഒഴിഞ്ഞുപോകാൻ വിസമ്മതിക്കുന്നതും, ലാൻഡ്‌ലോർഡ് ആൻഡ് ടെനന്റ് ബോർഡിന്റെ (LTB) നടപടിക്രമങ്ങളിലെ കാലതാമസവും, ചെറുകിട വീട്ടുടമകളെ സാമ്പത്തികവും മാനസികവുമായ പ്രതിസന്ധിയിലാക്കുന്നു. വാടക കൊടുക്കാൻ വിസമ്മതിക്കുന്ന വാടകക്കാർഒന്റാറിയോയിലെ ലാൻഡ്‌ലോർഡ് ആൻഡ് ടെനന്റ് ബോർഡ് (LTB) വാടകക്കാരനും വീട്ടുടമയ്ക്കും ഇടയിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു പ്രധാന വേദിയാണ്. എന്നാൽ, 2018 ലെ പ്രൊവിൻഷ്യൽ തെരഞ്ഞെടുപ്പിനും കോവിഡ് -19 മഹാമാരിക്കും ശേഷം അപര്യാപ്തമായ നടപടിക്രമങ്ങൾ കാരണം LTB-യിൽ…

Read More