Author: Prasanth N

Prasanth Nair, popularly known as 'Collector Bro', is a 2007-batch Indian Administrative Service (IAS) officer from the Kerala cadre, widely recognized for his innovative and compassionate approach to governance. Born in Thalassery, Kannur district, and raised in Thiruvananthapuram, he completed his law degree (BA LLB) from the University of Kerala at Government Law College, Thiruvananthapuram. Known for citizen-friendly governance during his tenure as District Collector of Kozhikode, he launched initiatives like Compassionate Kozhikode and Operation Sulaimani, aimed at eradicating hunger and promoting community welfare, earning both national and international recognition. Aside from his administrative work, Prasanth Nair is also noted for his creative pursuits—directing the film Daivakanam, which premiered at the Cannes Film Festival, and for his extensive engagement with citizens through social media. Books by Prasanth Nair IAS: Collector Bro – Ini Njan Thallatte, Lifebuoy, Broswamy Kathakal, System Out Complete (Latest)

നമുക്കറിയാം സത്യത്തിൽ  ദാരിദ്ര്യം അളക്കാൻ  അളവുകോലൊന്നുമില്ല; മറിച്ച്, ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ ജീവിതത്തിലെ പലതും രേഖപ്പെടുത്തി അതിലൂടെ ദാരിദ്ര്യമുണ്ടെന്ന് മനസ്സിലാക്കുന്നതാണ്. ഈ അളവുകോലുകൾ പലതും അസെറ്റ് അല്ലെങ്കിൽ അവസ്ഥകളെ സ്ഥായിയായി രേഖപ്പെടുത്താനാണ് ശ്രമിക്കുന്നത്. ക്യാഷ് ഫ്ലോ അല്ല.  ഒരൊറ്റ നിമിഷം കൊണ്ട് ഒരു കുടുംബത്തെ തകർത്തുകളയാൻ കഴിവുള്ള ദുരന്ത സാഹചര്യമാണ് ദാരിദ്ര്യം. പ്രഭാതത്തിൽ സുരക്ഷിതനായിരുന്ന ഒരാൾക്ക്, അപ്രതീക്ഷിതമായ ഒരു ആശുപത്രി ബില്ലോ, തൊഴിൽ നഷ്ടമോ, അപകടമോ, അല്ലെങ്കിൽ പ്രകൃതിയുടെ പ്രഹരമോ കാരണം അർദ്ധരാത്രിയോടെ ദാരിദ്ര്യത്തിന്റെ അഗാധതയിലേക്ക് വീഴാനായിരിക്കും വിധി. സാമ്പത്തിക ഭദ്രതയില്ലാത്ത വീടുകൾ തകർന്ന് വീഴാൻ കാരണമാവുന്ന പലതും സാമ്പത്തിക ഭദ്രതയുള്ളവർക്ക് വളരെ ചെറിയ കാര്യങ്ങളായി തോന്നാം. ആ നിസ്സഹായ അവസ്ഥ പലപ്പോഴും ചരമക്കോളത്തിലെ ചെറിയ വാർത്തയായി ഒതുങ്ങും. അതായത് വാർഷികമായി ചാർത്തിക്കൊടുക്കുന്ന സർട്ടിഫിക്കറ്റും ലേബലുകളിലുമല്ല കാര്യം, ഈ അസ്ഥിരാവസ്ഥയിൽ നിന്ന് ഉടലെടുക്കുന്ന അരക്ഷിതാവസ്ഥയിലാണ് ദാരിദ്ര്യത്തിന്റെ യഥാർത്ഥ ചിത്രം കുടികൊള്ളുന്നത്. ഒരൊറ്റ നിമിഷം കൊണ്ട് ഒരു കുടുംബത്തെ തകർത്തുകളയാൻ കഴിവുള്ള ദുരന്ത സാഹചര്യമാണ് ദാരിദ്ര്യം. പ്രഭാതത്തിൽ…

Read More

മലയാളിയുടെ മനസ്സിലെ കർഷകന് എന്നും ഒരൊറ്റ രൂപമാണ്—ദാരിദ്ര്യവും കടക്കെണിയുമായി, ഒരു തുണ്ട് ഭൂമിയിൽ കഷ്ടപ്പെടുന്ന, പ്രായം ചെന്ന ഒരാൾ. എന്നാൽ, നമ്മുടെ മണ്ണിലുള്ള യഥാർത്ഥ സാധ്യതകൾ തിരിച്ചറിഞ്ഞാൽ ഈ ചിത്രം മാറും. അപ്രിയസത്യം പറയട്ടെ, ആ മാറ്റത്തിന് തടസ്സമായി നിൽക്കുന്നത് നിയമത്തിന്റെ ചില പഴയ കെട്ടുപാടുകൾ മാത്രമാണ്. കാർഷിക മേഖല നഷ്ടത്തിലാണ് എന്ന് പറയുന്നത് ശരിയാണ് — കർഷകനെ കെട്ടിയിടുകയും, അയാൾക്ക് ഇഷ്ടമുള്ളത് കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്താൽ, കൃഷി എന്നും നഷ്ടത്തിൽ തന്നെയായിരിക്കും. കർഷകന് സ്വാതന്ത്ര്യം നൽകി നോക്കൂ, അയാൾക്ക് എന്തെല്ലാം ചെയ്യാൻ കഴിവുണ്ടെന്ന് നമുക്ക് കാണാം. കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു പഴയ നിയമത്തെ പറ്റി പറയാം – ഭൂപരിഷ്കരണ നിയമം. കേരളത്തിന്റെ ഭൂപരിഷ്കരണം ഒരു ചരിത്രവിജയമായിരുന്നു, നാടുവാഴികൾ കൊണ്ടുനടന്ന ജന്മിത്തം അവസാനിപ്പിച്ച്, കുടിയാൻമാർക്ക് അവകാശവും അന്തസ്സും നൽകിയ മഹത്തായ നിയമം. പക്ഷേ, പാവപ്പെട്ടവന് ഭൂമി നൽകി മോചിപ്പിച്ച അതേ നിയമം, ഇന്ന് 2025 ൽ കർഷകന്റെ കൈയും…

Read More