പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI): കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (PEI) താമസിക്കുന്ന തൊടുപുഴ സ്വദേശി വർക്കി പീറ്റർ (22) നിര്യാതനായി. തൊടുപുഴ ഒളമറ്റം അഞ്ഞനവേലിൽ കുടുംബാംഗമാണ്.
ഈ വേർപാട് പ്രവാസി സമൂഹത്തെയും നാട്ടിലെ കുടുംബാംഗങ്ങളെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
Ads
Ads
