Browsing: Canada

ഫുഡ് ഡെലിവറി കമ്പനിയായ ഡോർഡാഷ് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്ന്കാനഡയിലെ കോമ്പറ്റിഷൻ ബ്യൂറോ ആരോപിക്കുന്നു. ഡോർഡാഷിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിൽ പ്രദർശിപ്പിച്ചിരുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ…

ഓട്ടവ/ന്യൂ ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം. കഴിഞ്ഞ രണ്ടുവർഷമായി അസ്വാരസ്യത്തിലായിരുന്ന ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം…

കാനഡ, ജൂൺ 6, 2025: കഴിഞ്ഞ ഒക്ടോബർ മുതൽ കാനഡയിൽ മീസിൽസ് (അഞ്ചാം പനി) രോഗം വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമായും ഒന്റാറിയോയിലും ആൽബർട്ടയിലുമാണ് രോഗവ്യാപനം…

നോവ സ്കോഷ്യ, ഈസ്റ്റേൺ പസ്സേജ് – ഗസ്പരോവാ മത്സ്യങ്ങള്ക്കായി മത്സ്യബന്ധനം നടത്തിയിരുന്ന യുവാക്കളെ ആക്രമിച്ചു എന്ന് ആരോപിച്ച് ഒരു 39 വയസ്സുള്ള പുരുഷനെയും ഒരു യുവാവിനെയും ഹാലിഫാക്സ്…

ഒട്ടാവ: വ്യാപാര മേഖലയിൽ തുടരുന്ന അനിശ്ചിതത്വം മുന്നിൽ കണ്ട് ബാങ്ക് ഓഫ് കാനഡ വീണ്ടും പ്രധാന പലിശനിരക്ക് 2.75 ശതമാനത്തിൽ നിലനിറുത്താൻ തീരുമാനിച്ചു. ഈ വർഷം തുടർച്ചയായി…

ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തുമായി ജൂൺ ഒന്നിന് നടത്തിയ കൂടിക്കാഴ്ചയിൽ താൻ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി.സ്മിത്തുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും “ഏകീകൃത കനേഡിയൻ സമ്പദ്‌വ്യവസ്ഥ” കൈവരിക്കുക എന്ന…

ക്യൂബെക് സിറ്റി: ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരുടെ അവകാശങ്ങൾ ബിൽ 40 ലംഘിക്കുന്നുവെന്ന് കണ്ടെത്തി ക്യൂബെക്കിലെ പരമോന്നത കോടതി വിധി പുറപ്പെടുവിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷം, ഫ്രാൻസ്വാ…

ടൊറോന്റോ: ടൊറോന്റോ നഗരത്തിലെ ബില്ലി ബിഷപ് വിമാനത്താവളത്തെയും ഒന്റാരിയോയിലെ നയാഗ്രക്ക് സമീപമുള്ള സെന്റ് കത്രീൻസ് നഗരത്തിലെ പോർട്ട് വെല്ലർ എന്ന പുതിയ ടെർമിനലിനെയും ബന്ധിപ്പിച്ച് വെറും അരമണിക്കൂറിൽ…

പ്രിൻസ് ആൽബർട്ട്, കാനഡ: കാനഡയിലെ സസ്‌കാച്ച്വാൻ പ്രവിശ്യയിൽ വ്യാപകമായ കാട്ടുതീയെ തുടർന്ന് പ്രവിശ്യാവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെയ് 29, 2025 വ്യാഴാഴ്ച, പ്രവിശ്യാ പ്രീമിയർ സ്കോട്ട് മോ…

കാനഡയിലെ ഒന്റാറിയോയിലെ പിക്കറിംഗിൽ ഒരു വനിതയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 13 വയസ്സുകാരനെ ഡർഹാം റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച നടന്ന ഈ ക്രൂരമായ ആക്രമണത്തെ…