Browsing: News Highlights

ഗാസയിൽ കുടുങ്ങിക്കിടന്ന മുറിവേറ്റവരും രോഗികളുമായ പാലസ്തീൻ ജനതയ്ക്ക് ചികിത്സക്കും മറ്റു കാര്യങ്ങൾക്കുമായി അയൽ രാജ്യമായ ഈജിപ്തിലേക്ക് കടക്കാൻ ആശ്വാസമായിരുന്ന റാഫ അതിർത്തിയിലുള്ള പ്രവേശന എക്സിറ്റ് പോയിൻറ് ആയ…

വാഷിംഗ്ടൺ വിമാന ദുരന്തത്തിൽ മരിച്ച 67 പേരിൽ നാല്പതിലധികം ആൾക്കാരുടെ മൃതദേഹങ്ങൾ പൊട്ടോമാക് നദിയിൽ നിന്നും കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ പത്രപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. അന്വേഷണത്തിന്റെ…

പെറുവിൽ കണ്ടെത്തിയ “ഏലിയൻ മമ്മികൾ” ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോൾ ചർച്ചയാകുകയാണ്. ഇവ തട്ടിപ്പാണെന്ന് പലരും പറയുമ്പോൾ, ഇവയെക്കുറിച്ച് പഠിക്കുന്ന ഗവേഷകർ ഇവ യഥാർത്ഥ ജീവികളുടെ ശരീരങ്ങളാണെന്ന് ഉറച്ചു നിൽക്കുന്നു.…

ട്രംപിന്റെ ടാരിഫ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ കനേഡിയൻ തൊഴിലാളികളെയും ബിസിനസുകളെയും സംരക്ഷിക്കാനുതകുന്ന നിയമം പാസാക്കാൻ അടിയന്തരമായി പാർലിമെന്റ് വിളിച്ചുകൂട്ടാൻ എൻഡിപി നേതാവ് ജഗ്‌മീത് സിംഗ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട്…

ഓട്ടവ: 2025 ൽ -രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളെയും തൊഴിൽ വിപണി ആവശ്യങ്ങളെയും പിന്തുണയ്‌ക്കുന്നതോടൊപ്പം താൽക്കാലിക റെസിഡന്റ് പ്രോഗ്രാമുകളുടെ സമഗ്രതയും ഗുണനിലവാരവും ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ തുടരുകയാണ് കാനഡ സർക്കാർ.…

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സൊല്യൂഷൻ ഫോക്കസ്ഡ് വെർച്വൽ ഇന്ക്യൂബെറ്ററിന്റെ നേതൃത്വത്തിൽ സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റിലെ ഗവേഷക വിദ്യാർഥികൾ പങ്കെടുത്ത നൂതന ക്രിയാത്മക പ്രശ്ന പരിഹാര…

2025-ലെ ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അവസാനമായി കളിച്ച ഏകദിന മത്സരത്തിലും T20 യിലും ഇന്ത്യക്കായി സെഞ്ച്വറി നേടിയ മലയാളി താരം സഞ്ജു സാംസൺ ടീമിൽ…