Browsing: Opinion

അന്നാമ്മച്ചേടത്തിക്ക് അങ്ങനെയിങ്ങനെ പെട്ടെന്നൊന്നും ഒരു അസുഖവും വരത്തില്ല. അതുകൊണ്ടെന്തുപറ്റി? ആശുപത്രിയിൽ കിടക്കാനോ, ആപ്പിളും മുന്തിരിങ്ങയും കഴിക്കാനോ ഉള്ള യോഗമൊന്നും ചേടത്തിക്ക് ഉണ്ടായില്ല. അങ്ങനെ അവസാനം അതു സംഭവിച്ചു.…

വേനലവധി കഴിഞ്ഞു… സ്‌കൂൾ തുറന്നു…മണ്ണപ്പം ചുട്ടും, ഒളിച്ചും പാത്തും കളിച്ചും മാത്രമല്ല കുട്ടികൾ കാലം തള്ളി നീക്കിയിട്ടുണ്ടാവുക.തന്ത വൈബിനെയും പ്രമാണികത്വ അടിച്ചമർത്തലുകളെയും നേരിടാൻ പാകപ്പെട്ടു കൂടിയാണ് അവർ…

ഒരിക്കല്‍ നാട്ടിലേക്കുള്ള യാത്ര ബ്രസ്സല്‍സ്‌ വഴിയായിരുന്നു. കാലവസ്ഥ മോശമായതിനെ തുടര്‍ന്ന് ഫ്ലൈറ്റുകള്‍ വൈകിയാണ് പറക്കുന്നത്. എനിക്ക് പോകാനുള്ള വിമാനവും രണ്ടു മണിക്കൂര്‍ വൈകിയേ പറക്കൂ. വിമാനത്താവളത്തിലെ ലോഞ്ചുകള്‍…

ഈ കാലത്ത് വളരെയധികം പേരുടെ പ്രശ്നമാണ് ഉറക്കമില്ലായ്മ എന്നത്. ടെൻഷൻ മാത്രമാണ് ഉറക്കക്കുറവിൻ്റെ കാരണമെന്ന് ഒരു പൊതുധാരണ നിലവിലുള്ളതുകൊണ്ട് പറയുകയാണ്. ഉറക്കക്കുറവ് ടെൻഷൻ കൊണ്ടുമാത്രമല്ല മറ്റു പല…

ഇന്ത്യൻ സേനയിൽ നിന്നും ബ്രിഗേഡിയർ ആയി വിരമിച്ച എന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തു എന്ന വാർത്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹത്തിന് കാന്‍സറായിരുന്നു. ഏറെക്കാലം ചികിത്സ തേടിയിട്ടും…

മാർച്ച് 20 അന്താരാഷ്‌ട്ര സന്തോഷ ദിനം… കഴിഞ്ഞ മാർച്ച് 20ന് നമ്മളിൽ വളരെ ചുരുക്കം ചിലരേ ഈ ദിനം ഓർത്തിട്ടുണ്ടാകൂ എന്നത് നിസ്സംശയം പറയാൻ സാധിക്കുന്ന കാര്യമാണ്.…

സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളുടെ അക്കൗണ്ടുകൾ നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും, നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും, നിങ്ങളുടെ ചിന്തകളും വാക്കുകളും രേഖപ്പെടുത്തിയിരിക്കുന്ന ഒരു…

കാഴ്ച ഒരു വ്യക്തിയുടെ, വസ്തുവിന്റെ അല്ലെങ്കിൽ സാഹചര്യത്തിന്റെ ബാഹ്യമായ ഭൗതികവശം സൂചിപ്പിക്കുന്നു. അതേസമയം, കാഴ്ചപ്പാട് ഒരു വ്യക്തിയുടെ ജീവിതത്തോടുള്ള പൊതുവായ സമീപനമാണ്. ഇത് ഒരു വ്യക്തിയുടെ ചിന്തകളെ…

“സ്വപ്നങ്ങള്‍ – സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം…” കാവ്യമേള എന്ന സിനിമയിലെ വയലാർ എഴുതിയ ഈ വരികൾ നമുക്കെല്ലാം സുപരിചിതം. “നിങ്ങളുടെ സ്വപ്നം…

സമകാലിക സമൂഹത്തിൽ ഒരുപാട് ചർച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് മാനസികാരോഗ്യം. എന്നിട്ടും ഇപ്പോഴും ധാരാളം തെറ്റായ ധാരണകൾ ഈ മേഖലയെക്കുറിച്ച് ആളുകളിൽ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ നിരന്തരം ഈ…