Browsing: Canada

ഒറ്റവ, കാനഡ: ഇപ്പോൾ കാനഡയിൽ താമസിക്കുന്ന വിദേശികൾക്ക് (Temporary Residents) സ്ഥിരതാമസാവകാശത്തിന് (Permanent Residency) മുൻഗണന നൽകും എന്ന് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി ലേന ഡിയാബ് പ്രഖ്യാപിച്ചു.…

കാനഡ: എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ് ) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും, കേരള ദിനാഘോഷവും നടത്തി.…

ഒറ്റവ, കാനഡ: കാനഡയുടെ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ 2025 ഫെഡറൽ ബജറ്റ് നവംബർ 4, 2025-ന് ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കും. ഇത് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ…

ടൊറൊന്റോ, കാനഡ: ആവേശം നിറഞ്ഞ വേൾഡ് സീരീസ് ഗെയിം 7ൽ ടൊറൊണ്ടോ ബ്ലൂജെയ്സ്, ലോസ് ആഞ്ചലസ് ഡോഡ്ജേഴ്സിനോട് 11ആം ഇന്നിംഗ്സിൽ 5–4 എന്ന സ്കോറിന് തോറ്റ് കിരീട…

ഒറ്റവ, കാനഡ: കാനഡയിലെ മിക്ക പ്രദേശങ്ങളിലും നവംബർ 2 ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ഡേലൈറ്റ് സേവിംഗ് ടൈം (DST) അവസാനിക്കും. അതിനാൽ, ഇന്ന് സമയം ഒരു…

ഓട്ടാവ: കാനഡയുടെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 0.25 ശതമാനം കുറച്ച് 2.50 ശതമാനമാക്കി. സമ്പദ്‌വ്യവസ്ഥയിലെ മന്ദഗതിയും ആഗോള വ്യാപാര അനിശ്ചിതത്വവും പരിഗണിച്ചാണ് ഈ തീരുമാനം. ഈ നടപടി വളർച്ചയെ പിന്തുണയ്ക്കാനും പണപ്പെരുപ്പം നിയന്ത്രിക്കാനുമാണ്…

ടൊറന്റോ: ഒന്റാറിയോയിലെ ആയിരക്കണക്കിന് വാടകക്കാർക്ക് ആശ്വസിക്കാം… പ്രവിശ്യാ സർക്കാർ വാടകനിയന്ത്രണവും അനിശ്ചിതകാല വാടകക്കരാറുകളും അവസാനിപ്പിക്കാനുള്ള വിവാദ നീക്കത്തിൽ നിന്ന് പിന്മാറി. കഴിഞ്ഞ ആഴ്ചയാണ് പ്രീമിയർ ഡഗ് ഫോഡ്…

വാഷിംഗ്ടൺ/ഓട്ടവ: ലോകത്തിലെ ഏറ്റവും വലിയ  സ്വതന്ത്ര വ്യാപാര ബന്ധമുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ നാടകീയമായി വർദ്ധിക്കുന്നതിനിടെ, കനേഡിയൻ ഇറക്കുമതിക്ക് 10 ശതമാനം കൂടി തീരുവ വർദ്ധിപ്പിക്കുമെന്ന്…

പ്രിൻസ് ജോർജ്, ബ്രിട്ടീഷ് കൊളംബിയ: ഞായറാഴ്ച കാനഡയിലെ പ്രിൻസ് ജോർജിനടുത്തുള്ള മക് ഗ്രിഗർ മലനിരകളിലെ ഒരു ഹൈക്കിംഗ് ട്രെയിലിൽ വെച്ച് ഗ്രിസ്‌ലി കരടിയുടെ ആക്രമണത്തിൽ രണ്ട് ഹൈക്കർമാർക്ക്…

സാമൂഹ്യ മാധ്യമങ്ങൾ സർവസാധാരണമായ ഈ കാലത്ത്, അതിന്റെ ഏറ്റവും ദുര്‍ബലരായ (most vulnerable) ഉപയോക്താക്കളായ കൗമാരക്കാരെ കുരുക്കാൻ ലക്ഷ്യമിട്ട് അതിഭീതിതായ തരത്തിൽ സെക്‌സ്റ്റോർഷൻ (ലൈംഗിക ഭീഷണി) കേസുകൾ…