Browsing: Politics

കൊളംബിയക്കെതിരെ 25 ശതമാനം അടിയന്തിര നികുതിയും ഉപരോധവും പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെട്ട കൊളംബിയൻ പൗരന്മാരായ കുടിയേറ്റക്കാരുമായെത്തിയ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് കൊളംബിയയിൽ ഇറങ്ങാൻ കൊളംബിയൻ…

അമേരിക്കയുമായി ആസന്നമായ ഒരു വ്യാപാരയുദ്ധത്തിന് രാജ്യം തയ്യാറെടുക്കുമ്പോൾ കനേഡിയൻ ഉൽപ്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കാൻ ട്രൂഡോയും പ്രീമിയർമാരും രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.

സമീപ വർഷങ്ങളിൽ പുറത്ത് വന്ന വിവിധ റാങ്കിങ്ങുകളിൽ ടൊറന്റോ പിയേഴ്സൺ ഇന്റർനാഷ്ണൽ എയർപോർട്ടിന്റെ ഗ്രാഫ് താഴേക്ക് വീണിരുന്നു. എന്നാൽ ഫ്ലൈറ്റ് കാലതാമസവുമായോ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളുമായോ ബന്ധപ്പെട്ടതല്ലാത്ത…

ഫെബ്രുവരി 1 മുതൽ യു. എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉൽപന്നങ്ങൾക്ക് 25% തീരുവ ചുമത്തുന്ന പക്ഷം കാനഡ ശക്തമായ പ്രതികാര നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി…

തുര്‍ക്കിയിലെ ബോലു മലനിരകളിലെ ഒരു സ്കീ റിസോർട്ട് ഹോട്ടലിൽ ചൊവ്വാഴ്ചയുണ്ടായ അഗ്നിബാധയിൽ കുറഞ്ഞത് 76 പേർ മരിക്കുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ റോയ്റ്റേഴ്സ്…

ലോകാരോഗ്യ സംഘടനയിലെ (WHO) അംഗത്വം യുഎസ് അവസാനിപ്പിക്കുന്ന പ്രക്രിയ ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘടനയിൽ നിന്ന് പിന്മാറുമെന്നുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാരോഹണത്തിന് ശേഷം…

ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്ക് 2024-ൽ ഉപഭോക്താക്കളിൽ നിന്ന് റെക്കോർഡ് 641 ബില്ല്യൺ ഡോളർ സമാഹരിച്ചു. ഇതോടെ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികളുടെ…

ഒന്റാരിയോ ഗവൺമെന്റ് 2025-ൽ നികുതിദായകർക്ക് 200 ഡോളർ റിബേറ്റ് നൽകുന്നു. ഉയർന്ന പലിശനിരക്കും ഫെഡറൽ കാർബൺ ടാക്‌സും നേരിടുന്ന ഒന്റാരിയോയിലെ കുടുംബങ്ങൾക്ക് ഒരു ആശ്വാസ പദ്ധതി എന്ന…

2025 ജനുവരി 20-ന് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേറ്റു. കടുത്ത തണുപ്പ് കാരണം ചടങ്ങ് അമേരിക്കൻ കോൺഗ്രസ്സിന്റെ ക്യാപിറ്റോൾ റൊട്ടുണ്ടയിൽ വച്ച് നടത്തപ്പെട്ടു. ചീഫ്…

കാനഡയിൽ വിൽക്കപ്പെടുന്ന ചില ബ്രാന്റുകളുടെ മുട്ടകളിൽ “സാൽമോണെല്ല ബാധിതമായിരിക്കാനുള്ള സാധ്യത” ഉണ്ടെന്ന മുന്നറിയിപ്പുമായി കാനഡ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA). ഇതേ തുടർന്ന്Compliments, Foremost, Golden Valley,…