Browsing: World

മ്യാന്മറിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 1,600 കടന്നു. മാൻഡലെ (Mandalay) കേന്ദ്രീകരിച്ച് വെള്ളിയാഴ്ച 7.7 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. 6.4 തീവ്രതയുള്ള തുടർചലനങ്ങളും അനുഭവപ്പെട്ടതു നാശനഷ്ടങ്ങൾ…

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് തെരുവിൽ നെട്ടോട്ടമോടുന്ന ജനങ്ങൾ… തകർന്നു വീഴുന്ന അംബരചുംബികളായ കെട്ടിടങ്ങൾ… കുലുങ്ങി വിറച്ച് മെട്രോ ട്രെയിനുകൾ… മ്യാൻമറിനെ നടുക്കിയ ഭൂചലനത്തിന്റെ നേർക്കാഴ്ചകളായിരുന്നു ഇവ… മ്യാന്മറിൽ…

റോം: രണ്ടു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധയെ തുടർന്ന് ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 88 വയസ്സുള്ള പൊപ്പ് ഫ്രാൻസിസ്, 5 ആഴ്ചയ്ക്കുശേഷം…

കഴിഞ്ഞ നവംബറിൽ വെടിനിറുത്തൽ തീരുമാനിച്ചതിനുശേഷം ലെബനോനെ ആക്രമിച്ച് ഇസ്രായേൽ. ലെബനോനിൽ നിന്നും ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായിട്ടാണ് ഇസ്രായേൽ സൈന്യം ലെബനോനെ ലക്ഷ്യമാക്കി രൂക്ഷമായ വ്യോമാക്രമണം…

നാസയുടെ സ്പേസ്‌ എക്‌സ് ക്രൂ-9 ദൗത്യം, ഇന്ന് (മാർച്ച് 18, 2025) നു വിജയകരമായി പര്യവസാനിച്ചു. സുനി വില്ലിയംസ്, ബാരി “ബച്ച്” വിൽമോർ, നിക് ഹെയ്ഗ്, അലക്സാണ്ടർ…

വിദേശ ഇൻഫ്ലുവൻസർമാരുടെ  അമേരിക്കൻ സാംസ്കാരിക സ്ഥാപനങ്ങളിലേക്കുള്ള “അദൃശ്യമായ അധിനിവേശം” എന്ന് വിശേഷിപ്പിച്ച് കൊണ്ട് “ലുസ് ഡി കരാക്കസ്” എന്ന വെനസ്വേലൻ കലാ സംഘത്തെ ലക്ഷ്യമിട്ട് യു എസ്…

കൂടുതൽ നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിൽ യാത്രാവിലക്കേർപ്പെടുത്താനുള്ള പുതിയ തീരുമാനം ട്രംപ് ഭരണകൂടത്തിന്റെ ആലോചനയിൽ ഉണ്ടെന്ന് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സ് റിപ്പോർട്ട്…

ഗാസ മുനമ്പ്, മാർച്ച് 2, 2025 – ഞായറാഴ്ച ഇസ്രായേലും ഹമാസും തമ്മിലുള്ള താത്ക്കാലിക വെടിനിർത്തലിനിടെ ഇരുരാജ്യങ്ങളും കൂടുതൽ സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നു. ഇസ്രായേൽ ഗാസ മുനമ്പിലേക്കുള്ള എല്ലാ…

യുക്രേനിയൻ പ്രസിഡന്റ് സെലൻസ്‌കിയുമായി ഡോണൽഡ് ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ സമാധാന ചർച്ച രൂക്ഷമായ തർക്കത്തെ തുടർന്ന് തീരുമാനമാകാതെ പിരിഞ്ഞതിനു ശേഷം യൂറോപ്യൻ നേതാക്കൾ ഒറ്റക്കെട്ടായി…

2025 ഫെബ്രുവരി 23 ഞായറാഴ്ച നടന്ന  നിർണായകമായ സ്നാപ് ഇലക്ഷനിൽ, ജർമൻ വോട്ടർമാർ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതുമെന്നാണ് സൂചന. എക്സിറ്റ് പോൾ…