Here’s a list of all of our authors.
Reshma M
Reshma M ഒരു പ്രൊഫഷണൽ സോഷ്യൽ വർക്കർ ആണ്. കേരളത്തിലെ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് സ്വദേശിനി.3 Articles
Benny Dominic
കോട്ടയം ജില്ലയിൽ ഇടമറുക് സ്വദേശം. ഗവ.ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആയി വിരമിച്ചു. ആത്മ ശൈലങ്ങളിലെ യാത്രികർ (ലോഗോസ് ബുക്സ് ) ചരിത്രത്തിന്റെ മുറിവുകൾ ( പുസ്തകപ്രസാധക സംഘം) സാഹിത്യനിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശിഥിലം എന്നൊരു വിവർത്തന സമാഹാരവും പുറത്ത് വന്നിട്ടുണ്ട്.2 Articles
Prasanth N
Prasanth Nair, popularly known as 'Collector Bro', is a 2007-batch Indian Administrative Service (IAS) officer from the Kerala cadre, widely recognized for his innovative and compassionate approach to governance.
Born in Thalassery, Kannur district, and raised in Thiruvananthapuram, he completed his law degree (BA LLB) from the University of Kerala at Government Law College, Thiruvananthapuram. Known for citizen-friendly governance during his tenure as District Collector of Kozhikode, he launched initiatives like Compassionate Kozhikode and Operation Sulaimani, aimed at eradicating hunger and promoting community welfare, earning both national and international recognition.
Aside from his administrative work, Prasanth Nair is also noted for his creative pursuits—directing the film Daivakanam, which premiered at the Cannes Film Festival, and for his extensive engagement with citizens through social media.
Books by Prasanth Nair IAS:
Collector Bro – Ini Njan Thallatte, Lifebuoy, Broswamy Kathakal, System Out Complete (Latest)2 Articles
Muralee Thummarukudy
ജർമ്മനിയിലെ ബോണിൽ സ്ഥിതി ചെയ്യുന്ന യുഎൻസിസിഡി (UNCCD) ആസ്ഥാനത്ത് G20 Global Initiative on Reducing Land Degradation and Enhancing Conservation of Terrestrial Habitats കോഓർഡിനേഷൻ ഓഫീസിന്റെ ഡയറക്ടറാണ്, ഡോ. മുരളി തുമ്മാരുകുടി.
ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ലേഖകന്റേത് മാത്രമാണ്, അവ ഐക്യരാഷ്ട്രസഭയുടെയോ അതിന്റെ അനുബന്ധ ഏജൻസികളുടെയോ ഔദ്യോഗിക നയമോ നിലപാടോ പ്രതിഫലിപ്പിക്കുന്നതല്ല.2 Articles
Binesh Michael
Binesh Michael is a chef, art lover, and travel enthusiast with a deep curiosity about people and cultures. Originally from Idukki, Kerala, India, he is now settled in Vancouver, Canada. As a close observer of society, Binesh brings a keen eye and thoughtful perspective to his reporting. He covers a wide range of news stories from across British Columbia for Keralascope, connecting the Malayali community with timely and engaging updates from the region.2 Articles
J S Adoor
ജോൺ സാമുവൽ (ജെ.എസ്. അടൂർ): കഴിഞ്ഞ 30 വർഷമായി മനുഷ്യാവകാശ പ്രവർത്തകനും നയ ഗവേഷകനും ഇൻസ്റ്റിറ്റ്യൂഷൻ ബിൽഡറുമായി പ്രവർത്തിച്ച് വരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയിനബിൾ ഡെവലപ്മെന്റ് ആൻഡ് ഗവർണൻസിന്റെ പ്രസിഡന്റാണ്. ബോധിഗ്രാം കമ്മ്യൂണിറ്റി കോളേജിന്റെ സ്ഥാപക പ്രസിഡന്റുമാണ്. കൂടാതെ, യു.എൻ.ഡി.പി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വികസന സംഘടനകളുടെ അന്താരാഷ്ട്ര ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ഇൻഫോചേഞ്ച് ഡെവലപ്മെന്റ് പോർട്ടലിന്റെയും സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന Agenda ജേർണലിന്റെയും സഹസ്ഥാപക എഡിറ്ററുമാണ്.
ഇവിടെ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകളുടെ നിലപാടുകളോ കാഴ്ചപ്പാടുകളോ പ്രതിഫലിപ്പിക്കുന്നതല്ല.2 Articles