Browsing: Opinion

വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം (Humidity) ഗണ്യമായി കുറയുന്നു. ഇത് നമ്മുടെ…

നമുക്കറിയാം സത്യത്തിൽ  ദാരിദ്ര്യം അളക്കാൻ  അളവുകോലൊന്നുമില്ല; മറിച്ച്, ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ ജീവിതത്തിലെ പലതും രേഖപ്പെടുത്തി അതിലൂടെ ദാരിദ്ര്യമുണ്ടെന്ന് മനസ്സിലാക്കുന്നതാണ്. ഈ അളവുകോലുകൾ പലതും അസെറ്റ് അല്ലെങ്കിൽ അവസ്ഥകളെ സ്ഥായിയായി രേഖപ്പെടുത്താനാണ്…

കുട്ടികളെ വീട്ടിലെ എല്ലാ ജോലികളും ചെയ്യാൻ പഠിപ്പിക്കുക… പാത്രം കഴുകാൻ, പച്ചക്കറി അരിഞ്ഞു തയ്യാറാക്കാൻ, ടോയ്ലറ്റ് വൃത്തിയാക്കാൻ ഇങ്ങനെ എല്ലാ ജോലികളും സ്വയം ചെയ്യാൻ കഴിവുള്ള ഒരു…

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ, സമീപകാലത്തെ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കു ശേഷം ജെൻ സി (Generation Z) യുവാക്കൾ നടത്തുന്ന സമാധാനപരവും ഉത്തരവാദിത്തപൂർണവുമായ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയ…

2025 ജൂലൈ 25-ന് ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട് കത്തോലിക്കാ സന്യാസിനികളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ്, കൂടെയുണ്ടായിരുന്ന തദ്ദേശീയ വിഭാഗക്കാരനായ സുഖ്മാൻ…

കത്രീനച്ചേച്ചി അത്യാവശ്യം ഭക്തിയും കാര്യങ്ങളുമൊക്കെയുള്ള കൂട്ടത്തിലാണ്. എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുകയും അച്ചൻ പറയുന്ന സാരോപദേശങ്ങൾ ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി ഇറക്കിവിടുകയും…

ഓരോ തലമുറക്കും അവരവരുടെ കാലത്തെ വളര്‍ച്ച മഹത്തരമാണ്. താളിയോലകളിൽ നിന്ന് കടലാസിലേക്കുള്ള പ്രയാണം ശാസ്ത്ര പുരോഗതിയുടെ നാഴികക്കല്ലായിരുന്നു. ‘വായിച്ചു വളര്‍ന്നും, എഴുതി തെളിഞ്ഞും’ പിന്നിട്ട ആ കാലഘട്ടം…

എഴുതുന്നതെല്ലാം എഴുത്തല്ല. എല്ലാ നല്ല എഴുത്തും ഒരു ദർശനത്തിന്റെ അസ്തിവാരത്തിലായിരിക്കും പടുത്തുയർത്തിയിട്ടുള്ളത്. ഈ ദർശനമാകട്ടെ കരുതിക്കൂട്ടി രൂപപ്പെടുത്തുന്നതല്ല. ദർശനം എഴുത്തിൽ അന്തർഹിതമായിരിക്കുന്നതുപോൽ എഴുത്തുകാരനിലും ഒരു നിലപാട് ഉണ്ടാവേണ്ടതുണ്ട്.…

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ഇരുണ്ട അധ്യായം രചിക്കപ്പെട്ട ദിനമായിരുന്നു 1975 ജൂൺ 25. കാരണം, ആ ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി…