Browsing: Top News

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചതനുസരിച്ച്, അടുത്ത ആഴ്ച മുതൽ കാനഡയിൽ നിന്നുള്ള മിക്ക ഇറക്കുമതി സാധനങ്ങൾക്കും 25% തീരുവ ഏർപ്പെടുത്തും. ഒരു മാസത്തെ…

2025 ഫെബ്രുവരി 23 ഞായറാഴ്ച നടന്ന  നിർണായകമായ സ്നാപ് ഇലക്ഷനിൽ, ജർമൻ വോട്ടർമാർ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുടെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതുമെന്നാണ് സൂചന. എക്സിറ്റ് പോൾ…

ദുബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. സൂപ്പർ താരം വിരാട് കോഹ്ലി സെഞ്ചുറി നേടി പുറത്താകാതെ നിന്നു.…

ഫ്രാൻസിന്റെ കിഴക്കൻ നഗരമായ മുൽഹൗസിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കത്തിയാക്രമണത്തിൽ ഒരു വഴിയാത്രക്കാരൻ മരിക്കുകയും അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു, അതിൽ രണ്ട് പേർക്ക്…

മിസ്സിസാഗ, ഒന്റാറിയോ – ഫെബ്രുവരി 21, 2025: അമേരിക്കയുമായുള്ള ആസന്നമായ വ്യാപാര സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് “തിരിച്ചുവരവ്” എളുപ്പമാകില്ലെന്ന് ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ്…

ട്രംപിന്റെ പ്രസിഡന്റ് പദവിയിലേക്കുള്ള രണ്ടാം വരവിനോടനുബന്ധിച്ച് അദ്ദേഹം കൈക്കൊണ്ടു വരുന്ന നടപടികൾ ലോകമെങ്ങും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും കാനഡ, മെക്സിക്കോ, ചൈന, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയയവയുമായി…

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി 15-ന് രാത്രി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നിലെ…

ഫ്രാൻസിസ് മാർപാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും തുടർ പരിശോധനകൾക്കുമായിവെള്ളിയാഴ്ച രാവിലെ പ്രാർത്ഥനകൾക്കും അഭിസംബോധനകൾക്കും ശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന്  വത്തിക്കാൻ  പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളുണ്ടായിരുന്നതിനെ തുടർന്ന്…

ന്യൂ ഡൽഹി: ശനിയാഴ്ച രാത്രി ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാ കുംഭ്…

ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധനും മുൻ പാരാലിമ്പിക് സ്പ്രിന്ററുമായ ജോൺ മക്ഫാൾ എന്ന 43 വയസ്സുകാരൻ ബഹിരാകാശ പര്യവേക്ഷണത്തിൽ ഒരു നാഴികക്കല്ല് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ…