Skip to content
Close Menu
Keralascope News
    Follow us
    • Telegram
    • WhatsApp
    What's Hot

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026
    Facebook X (Twitter) Instagram YouTube LinkedIn Telegram Pinterest WhatsApp Reddit
    Trending
    • വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
    • കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
    • സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
    • ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
    • കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
    • കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
    • 2026 കാനഡ സെൻസസ്: മലയാളി ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
    • യൂണിറ്റി ഫെസ്റ്റ് 2026 ഇന്ന് മിസിസാഗയിൽ; സാംസ്കാരിക വൈവിധ്യങ്ങളുടെ വൻ ആഘോഷം
    Facebook X (Twitter) Pinterest Instagram YouTube LinkedIn Telegram RSS Reddit WhatsApp
    Keralascope NewsKeralascope News
    WhatsApp Telegram
    Tuesday, June 9
    • Home
    • Canada
    • India
    • Kerala
    • World
    • Politics
    • Economy
    • Sports
    • Science & Tech
    • Opinion
    • Contact
    Keralascope News
    Keralascope News » പ്രിൻസ് എഡ്വേർഡ് ഐലന്റിലെ സെന്റ് തോമസ് മിഷനിൽ ഇടവക തിരുനാൾ
    Canada Malayali

    പ്രിൻസ് എഡ്വേർഡ് ഐലന്റിലെ സെന്റ് തോമസ് മിഷനിൽ ഇടവക തിരുനാൾ

    തിരുനാൾ ചടങ്ങുകൾ സിറോ മലബാർ മലയാളി കത്തോലിക്കാസമൂഹത്തിന്റെ ആത്മീയ പ്രതിബദ്ധതയും സംസ്‌കാരപരമായ ഐക്യവും വിളിച്ചോതുന്നതായിരിക്കും ഈ തിരുന്നാൾ
    Anoop VargheseBy Anoop VargheseJuly 13, 2025Updated:July 15, 2025No Comments1 Min Read56 Views
    Share Facebook Twitter Pinterest Copy Link LinkedIn Email Telegram WhatsApp Bluesky Reddit
    IMG 5837 1 Canada
    Share
    Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn

    പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ജൂലൈ 13, 2025 — കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ സെന്റ് തോമസ് മിഷനിൽ വിശ്വാസം, അനുസ്മരണം, ഐക്യം എന്നീ മൂല്യങ്ങൾക്ക് സാക്ഷ്യംപറഞ്ഞുകൊണ്ട് ഇടവക തിരുനാൾ ഇന്ന് (July 13, 2025) ആഘോഷിക്കുന്നു. ഷാർലടൗൺ ഹോളി റീഡീമർ പാരിഷിൽ നടക്കുന്ന തിരുനാൾ ചടങ്ങുകൾ സിറോ മലബാർ മലയാളി കത്തോലിക്കാസമൂഹത്തിന്റെ ആത്മീയ പ്രതിബദ്ധതയും സംസ്‌കാരപരമായ ഐക്യവും വിളിച്ചോതുന്നതായിരിക്കും ഈ തിരുന്നാൾ.

    IMG 5824 Canada

    സെന്റ് തോമസിന്റെ പ്രതിമയുടെ വെഞ്ചരിപ്പ്, കഴുന്നു നേർച്ച, അടിമ വെക്കൽ തുടങ്ങിയ ആചാരങ്ങളോടെ 2:30ന് ആഘോഷങ്ങൾ ആരംഭിച്ചു.

    Ads

    4:00 മണിക്ക് ആഘോഷപൂർണമായ വിശുദ്ധ കുർബാനയിൽ സെന്റ് തോമസ് മിഷൻ വികാരി ഫാ. ജൈസൺ കൂനനിക്കൽ മുഖ്യശുശ്രൂഷകനായും മുൻ വികാരി ഫാ. ജോർജ് പാലമറ്റം സഹശുശ്രൂഷകനായും നേതൃത്വം നൽകി. വിശുദ്ധ തോമസ് ശ്ലീഹായുടെ ആത്മീയ പാഠങ്ങൾ ഇന്നത്തെ ലോകത്തിൽ എങ്ങനെ പ്രയോഗിക്കാമെന്ന് ഇരുവരുടെയും സന്ദേശങ്ങൾ പ്രതിപാദിച്ചു.

    IMG 5836 Canada

    തിരുനാൾ Procession (പ്രദക്ഷിണം) വൈകുന്നേരം 6:00 മണിക്ക് വിശ്വാസികളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടന്നു. തുടർന്ന് വിശ്വാസികൾ സ്നേഹവിരുന്നിൽ പങ്കെടുത്തു.

    Ads
    Canada Canada Malayali Catholic events Prince Edward Island Holy Redeemer Parish Charlottetown Idavaka Thirunal 2025 Kerala Christian traditions abroad kerala news Malayalam News Malayali Catholic community Canada Malayali church festivals Canada Sneha Virunnu PEI Solemn High Mass Canada St. Thomas feast Canada St. Thomas Mission PEI Top News
    Follow on WhatsApp Follow on Telegram
    Share. Facebook Twitter LinkedIn Email Telegram Copy Link Reddit WhatsApp
    Anoop Varghese

    Anoop Varghese is from Prince Edward Island, Canada and an author at Keralascope News.

    Ads
    Add A Comment
    Leave A Reply Cancel Reply

    Latest Posts

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026
    Advertisement
    Don't Miss

    ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?

    Gikson JoseJanuary 1, 20260143 Views2 Mins Read

    വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം…

    AI-യും നാടുകടത്തലും

    November 29, 2025

    ജീവിതത്തിന്റെ പ്രതിബിംബം: അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ  

    October 7, 2025
    Advertisement
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    Advertisement
    About Us

    Keralascope News


    Your source for the news.

    Email Us: mail@keralascope.ca

    Keralascope is owned and published by:
    Insightful Human Solutions Inc.

    Facebook X (Twitter) Instagram Pinterest YouTube LinkedIn WhatsApp Reddit Telegram
    keralascope.ca
    • About Us — Keralascope News
    • Editorial Policy — Keralascope News
    • Get In Touch
    • Feedback
    • Removal Request
    • Keralascope Terms of Use
    • Keralascope Privacy Policy
    • Site Map
    • Archives
    Advertising
    • Advertise with us
    • Advertising Terms
    • Advertising Standards
    • Special Features
    • Sponsored Content
    Most Popular

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026

    ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ

    May 15, 2026
    • Telegram
    • WhatsApp
    • Facebook
    • Twitter
    • Instagram
    • YouTube
    • LinkedIn
    • Reddit

    Type above and press Enter to search. Press Esc to cancel.

    We are using cookies to give you the best experience on our website.

    You can find out more about which cookies we are using or switch them off in .

    Keralascope News
    Powered by  GDPR Cookie Compliance
    Privacy Overview

    This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

    Strictly Necessary Cookies

    Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.