Browsing: Top News

വിന്നിപെഗ്: കാട്ടുതീയുടെ ഭീകരതയിൽ വീടും സ്വത്തും നഷ്ടപ്പെട്ട് അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമേകാൻ സന്നദ്ധ സംഘടനകൾ രംഗത്ത്. വിന്നിപെഗിന്റെ വിവിധ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും കാട്ടുതീ…

ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഒരു സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. സംഭവം ബോർഗ് ഡ്രൈയർഷ്യൂട്ട്സെൻഗാസ് ഹൈസ്കൂളിൽ ഇന്ന് (ജൂൺ 10) രാവിലെ 10 മണിയോടെയായിരുന്നുവെന്ന്…

ഫുഡ് ഡെലിവറി കമ്പനിയായ ഡോർഡാഷ് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നുവെന്ന്കാനഡയിലെ കോമ്പറ്റിഷൻ ബ്യൂറോ ആരോപിക്കുന്നു. ഡോർഡാഷിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിൽ പ്രദർശിപ്പിച്ചിരുന്ന വിലയിൽ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ…

ടെന്നസി എം, യുഎസ്: 20 പേരടങ്ങിയ ഒരു ചെറുവിമാനം ടെൻസിയിലെ കോഫി കൗണ്ടിയിൽ തകർന്ന് വീണതായി ടെന്നസി ഹൈവേ പട്രോളും ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. വിമാനം…

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെക് ശതകോടീശ്വരനായ ഇലോൺ മസ്കും തമ്മിലുള്ള പരസ്യമായ വാഗ്വാദത്തിൽ ഒരു പുതിയ അധ്യായം തുറക്കപ്പെട്ടു. വ്യാഴാഴ്ച, മസ്ക് സോഷ്യൽ മീഡിയയിൽ ഒരു…

ഓട്ടവ/ന്യൂ ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത ജി7 ഉച്ചകോടിയിൽ പങ്കെടുക്കാൻ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണം. കഴിഞ്ഞ രണ്ടുവർഷമായി അസ്വാരസ്യത്തിലായിരുന്ന ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം…

കാനഡ, ജൂൺ 6, 2025: കഴിഞ്ഞ ഒക്ടോബർ മുതൽ കാനഡയിൽ മീസിൽസ് (അഞ്ചാം പനി) രോഗം വീണ്ടും വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമായും ഒന്റാറിയോയിലും ആൽബർട്ടയിലുമാണ് രോഗവ്യാപനം…

നോവ സ്കോഷ്യ, ഈസ്റ്റേൺ പസ്സേജ് – ഗസ്പരോവാ മത്സ്യങ്ങള്ക്കായി മത്സ്യബന്ധനം നടത്തിയിരുന്ന യുവാക്കളെ ആക്രമിച്ചു എന്ന് ആരോപിച്ച് ഒരു 39 വയസ്സുള്ള പുരുഷനെയും ഒരു യുവാവിനെയും ഹാലിഫാക്സ്…

ഒട്ടാവ: വ്യാപാര മേഖലയിൽ തുടരുന്ന അനിശ്ചിതത്വം മുന്നിൽ കണ്ട് ബാങ്ക് ഓഫ് കാനഡ വീണ്ടും പ്രധാന പലിശനിരക്ക് 2.75 ശതമാനത്തിൽ നിലനിറുത്താൻ തീരുമാനിച്ചു. ഈ വർഷം തുടർച്ചയായി…

അന്നാമ്മച്ചേടത്തിക്ക് അങ്ങനെയിങ്ങനെ പെട്ടെന്നൊന്നും ഒരു അസുഖവും വരത്തില്ല. അതുകൊണ്ടെന്തുപറ്റി? ആശുപത്രിയിൽ കിടക്കാനോ, ആപ്പിളും മുന്തിരിങ്ങയും കഴിക്കാനോ ഉള്ള യോഗമൊന്നും ചേടത്തിക്ക് ഉണ്ടായില്ല. അങ്ങനെ അവസാനം അതു സംഭവിച്ചു.…