ഇന്ധന നികുതി ഇളവ് സ്ഥിരപ്പെടുത്തണം; കനേഡിയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്August 10, 2026
സീറ്റ് ബെൽറ്റ് ധരിക്കാൻ കുട്ടി വിസമ്മതിച്ചു; വിമാനം ടേക്ക് ഓഫ് ചെയ്യാനാകാതെ യാത്ര റദ്ദാക്കി.August 10, 2026
Share Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn കാനഡയുടെ സെൻട്രൽ ബാങ്ക് പ്രധാന പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതായി പ്രഖ്യാപിച്ചു. ഇതോടെ, പലിശനിരക്ക് 3% ആയി കുറഞ്ഞു. പലിശനിരക്ക് കുറയുന്നതോടെ ലോണുകൾക്കും പലിശ കുറയുന്നതിനാൽ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഇതിന്റെ ഗുണം ലഭിക്കും.Ads Ads 25 Basis points lowered Bank of Canada Interest Rate Announces