Popular Headlines

Stay Updated with Keralascope's Latest Malayalam News

2025-26 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (UGC) അംഗീകരിച്ച സർവകലാശാലകളിലോ സ്ഥാപനങ്ങളിലോ റെഗുലർ/ഫുൾടൈം ഗവേഷണം നടത്തുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഈ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്…

Latest

ടൊറോന്റോ, കാനഡ: 2026 ജനുവരി 1 മുതൽ, ഒന്റാറിയോ ഫയർ കോഡിൽ കാർബൺ മോൺഓക്‌സൈഡ് (CO) അലാറങ്ങളുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരും. ഒന്റാറിയോ ഫയർ മാർഷലിന്റെ നേതൃത്വത്തിൽ കൊണ്ടുവരുന്ന ഈ നിയമങ്ങൾ…

കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്ക് പ്രവേശിക്കുമ്പോൾ അതിർത്തി സുരക്ഷ ഉദ്യോഗസ്ഥർ ഫോണോ സോഷ്യൽ മീഡിയയോ പരിശോധനക്കായി ആവശ്യപ്പെട്ടാൽ അവരുടെ അവകാശങ്ങൾ എന്താണെന്ന് പരിശോധിക്കാം. യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) പുറത്തിറക്കിയ പുതിയ നോട്ടീസ്…

World Politics

വാഷിങ്ടൺ: പാലസ്തീൻ അനുകൂല സംഗമത്തിൽ നടത്തിയ വിവാദ പ്രസ്താവനകളെ തുടർന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ യുഎസ് വിസ റദ്ദാക്കുന്നതിനുള്ള നീക്കമുള്ളതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമീപകാലത്ത് നടന്ന ഒരു പ്രോ-പാലസ്തീൻ പൊതുയോഗത്തിൽ പെട്രോ ഇസ്രായേലിന്റെ ഗാസ ആക്രമണത്തെ ശക്തമായി വിമർശിക്കുകയും, യുഎസിന്റെ നിലപാട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ വാഷിങ്ടണിൽ നിന്ന് ശക്തമായ…

Sports Roundup

Top 10

India News

ടൊറന്റോ, കാനഡ: ടൊറന്റോയിലെ ക്വീൻസ് പാർക്കിൽ വെച്ച് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും ഇന്ത്യൻ ഹൈക്കമ്മീഷണർ മിസ്റ്റർ പട്നായികും നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടു. നിർണ്ണായക ധാതുക്കൾ (critical minerals), ക്ലീൻ എനർജി, ന്യൂക്ലിയർ എനർജി, ഐടി (IT) എന്നീ മേഖലകളിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ…

Overseas Malayali

Kerala News

2025-26 അദ്ധ്യയന വർഷത്തിൽ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (UGC) അംഗീകരിച്ച സർവകലാശാലകളിലോ സ്ഥാപനങ്ങളിലോ റെഗുലർ/ഫുൾടൈം ഗവേഷണം നടത്തുന്ന കേരളീയരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് ഫോർ മൈനോറിറ്റീസ്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് ഈ അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്…

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സെന്റർ ഫോർ ഡിസാസ്റ്റർ സ്റ്റഡീസിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. സോഷ്യൽ വർക്കിലോ…

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. 2025 നവംബർ 1-ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഈ…

Follow Us!

സൈബർ ക്രൈം സീരീസ് – Part: 3 അവസാന ഭാഗം. ചാറ്റ് ജി പിടി പോലെ ഉള്ള ലാർജ് ലാംഗ്വേജ് മോഡലുകളുടെയും അടുത്തിടെ പുറത്തിറങ്ങിയ ഡീപ് സീക് പോലെ ഉള്ള ഓപ്പൺ സോഴ്സ് മോഡലുകളുടെയും വരവോടു കൂടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ കുറ്റകൃത്യങ്ങളെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് ചെന്നെത്തിക്കുന്നത്. ആർട്ടീഫിഷ്യൽ ഇന്റലിജൻസ്…

Read More

നമുക്കറിയാം സത്യത്തിൽ  ദാരിദ്ര്യം അളക്കാൻ  അളവുകോലൊന്നുമില്ല; മറിച്ച്, ദാരിദ്ര്യത്തിൽ കഴിയുന്നവരുടെ ജീവിതത്തിലെ പലതും രേഖപ്പെടുത്തി അതിലൂടെ ദാരിദ്ര്യമുണ്ടെന്ന് മനസ്സിലാക്കുന്നതാണ്. ഈ അളവുകോലുകൾ പലതും അസെറ്റ് അല്ലെങ്കിൽ അവസ്ഥകളെ സ്ഥായിയായി രേഖപ്പെടുത്താനാണ് ശ്രമിക്കുന്നത്. ക്യാഷ് ഫ്ലോ അല്ല.  ഒരൊറ്റ നിമിഷം കൊണ്ട് ഒരു കുടുംബത്തെ തകർത്തുകളയാൻ കഴിവുള്ള ദുരന്ത സാഹചര്യമാണ് ദാരിദ്ര്യം. പ്രഭാതത്തിൽ സുരക്ഷിതനായിരുന്ന ഒരാൾക്ക്, അപ്രതീക്ഷിതമായ…

Read More

വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം (Humidity)…

ബാൻഡങ്, ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ ഈ ആഴ്ച 1,000-ത്തിലധികം വിദ്യാർത്ഥികൾക്ക് സ്കൂൾ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധ സംഭവിച്ചതായി അധികൃതർ…

ന്യൂഡൽഹി: National Commission for Allied and Healthcare Professions (NCAHP) Act, 2021-ന്റെ പരിധിയിൽ വരുന്ന ആരോഗ്യ-സഹവിഭാഗ പ്രോഗ്രാമുകൾ ODL…

Science & Tech

സൈബർ ക്രൈം സീരീസ് – Part: 3 അവസാന ഭാഗം. ചാറ്റ് ജി പിടി പോലെ ഉള്ള ലാർജ് ലാംഗ്വേജ് മോഡലുകളുടെയും അടുത്തിടെ പുറത്തിറങ്ങിയ ഡീപ് സീക് പോലെ ഉള്ള ഓപ്പൺ സോഴ്സ് മോഡലുകളുടെയും വരവോടു കൂടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൈബർ കുറ്റകൃത്യങ്ങളെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് ചെന്നെത്തിക്കുന്നത്. ആർട്ടീഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകളിൽ…

Sports

2026-ലെ ഫിഫ ലോകകപ്പിന് സംയുക്ത ആതിഥേയത്വം വഹിക്കുന്ന കാനഡ തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് പോരാട്ടത്തിനായി ഒരുങ്ങുകയാണ്. 1986-ലും 2022-ലും ഗ്രൂപ്പ് ഘട്ടം വരെയായിരുന്നു ടീമിൻ്റെ പ്രകടനം. എന്നാൽ ഇത്തവണ സ്വന്തം നാട്ടിലെ കാണികളുടെ…

ടൊറൊന്റോ, കാനഡ: ആവേശം നിറഞ്ഞ വേൾഡ് സീരീസ് ഗെയിം 7ൽ ടൊറൊണ്ടോ ബ്ലൂജെയ്സ്, ലോസ് ആഞ്ചലസ് ഡോഡ്ജേഴ്സിനോട് 11ആം ഇന്നിംഗ്സിൽ 5–4 എന്ന സ്കോറിന് തോറ്റ് കിരീട സ്വപ്നം നഷ്ടപ്പെടുത്തി. റോജേഴ്സ് സെന്ററിലെ…

കിച്ചനർ-വാട്ടർലൂ: സതേൺ ഒന്റേറിയോ ക്രിക്കറ്റ് അസോസിയേഷൻ (SOCA) സംഘടിപ്പിച്ച പ്രീമിയർ ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രാൻഡ് റിവർ റൈനോസ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കിച്ചനർ വൂൾവ്സിനെ 30 റൺസിനാണ് റൈനോസ് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഗോകുൽ…

കിച്ച്‌നർ-വാട്ടർലൂ: കിച്ച്നർ-വാട്ടർലൂ ക്രിക്കറ്റ് അസോസിയേഷന്റെ (KWCA) പ്രഥമ വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രാൻഡ് റിവർ റൈനോസ് ക്വീൻസ് (Grand River Rhinos Queens) ടീം കിരീടം ചൂടി. ഫൈനലിൽ ഗ്രാൻഡ് വിസ്കേഴ്‌സിനെ (Grand…

Keralascope News
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.