Skip to content
Close Menu
Keralascope News
    Follow us
    • Telegram
    • WhatsApp
    What's Hot

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026
    Facebook X (Twitter) Instagram YouTube LinkedIn Telegram Pinterest WhatsApp Reddit
    Trending
    • വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
    • കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
    • സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
    • ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
    • കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
    • കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
    • 2026 കാനഡ സെൻസസ്: മലയാളി ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
    • യൂണിറ്റി ഫെസ്റ്റ് 2026 ഇന്ന് മിസിസാഗയിൽ; സാംസ്കാരിക വൈവിധ്യങ്ങളുടെ വൻ ആഘോഷം
    Facebook X (Twitter) Pinterest Instagram YouTube LinkedIn Telegram RSS Reddit WhatsApp
    Keralascope NewsKeralascope News
    WhatsApp Telegram
    Tuesday, June 9
    • Home
    • Canada
    • India
    • Kerala
    • World
    • Politics
    • Economy
    • Sports
    • Science & Tech
    • Opinion
    • Contact
    Keralascope News
    Keralascope News » മുൻ യുക്രെയ്ൻ പാർലമെന്റ് സ്പീക്കർ ആന്ദ്രി പരുബിയ് വെടിയേറ്റ് മരിച്ചു
    Featured

    മുൻ യുക്രെയ്ൻ പാർലമെന്റ് സ്പീക്കർ ആന്ദ്രി പരുബിയ് വെടിയേറ്റ് മരിച്ചു

    KSN News DeskBy KSN News DeskAugust 31, 2025Updated:August 31, 2025No Comments2 Mins Read14 Views
    Share Facebook Twitter Pinterest Copy Link LinkedIn Email Telegram WhatsApp Bluesky Reddit
    andriy parubiy andriy parubiy
    Share
    Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn

    2025 ഓഗസ്റ്റ് 30-ന് യുക്രെയ്നിന്റെ പടിഞ്ഞാറൻ നഗരമായ ല്വിവിൽ മുൻ പാർലമെന്റ് സ്പീക്കർ ആന്ദ്രി പരുബിയ് (Andriy Parubiy) വെടിയേറ്റ് മരിച്ചു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഇതിനെ “ഭയാനകമായ കൊലപാതകം” എന്ന് വിശേഷിപ്പിച്ചു. 54 വയസ്സുള്ള പരുബി, 2025 ഓഗസ്റ്റ് 30-ന് യുക്രെയ്നിന്റെ പടിഞ്ഞാറൻ നഗരമായ ല്വിവിൽ മുൻ പാർലമെന്റ് സ്പീക്കർ ആന്ദ്രി പരുബി വെടിയേറ്റ് മരിച്ചു. 54 വയസ്സുകാരനായിരുന്ന പരുബിയ്, യുക്രെയ്നിന്റെ വെർഖോവ്ന റാഡയുടെ (പാർലമെന്റ്) സ്പീക്കറായി 2016 മുതൽ 2019 വരെ സേവനമനുഷ്ഠിച്ചിരുന്നു. 2013-2014 ലെ പ്രോ-റഷ്യൻ പ്രസിഡന്റ് വിക്ടർ യാനുക്കോവിച്ചിനെ അധികാരഭ്രഷ്ടനാക്കിയ യൂറോമൈഡാൻ വിപ്ലവത്തിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു അദ്ദേഹം.

    സംഭവത്തിന്റെ വിശദാംശങ്ങൾ:

    Ads

    പൊലീസ് റിപ്പോർട്ട് പ്രകാരം, ഉച്ചയ്ക്ക് ഏകദേശം 12 മണിക്ക് ല്വിവിലെ ഫ്രാങ്കിവ്സ്കി ജില്ലയിലാണ് വെടിവയ്പ്പ് നടന്നത്.  ഏഴോ എട്ടോ വെടിയുണ്ടകൾ ഏറ്റ പരുബിയ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിക്കുകയും ചെയ്തു. ആക്രമണകാരി  കൊറിയർ ഡെലിവറിക്കാരന്റെ വേഷത്തിലായിരുന്നുവെന്നും ഇലക്ട്രിക് ബൈസൈക്കിളിൽ രക്ഷപ്പെട്ടുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ഏഴോ എട്ടോ ഷെൽ കെയ്സിങ്ങുകൾ കണ്ടെടുത്തു.

    പരുബിയുടെ പശ്ചാത്തലം: 

    1971-ൽ ജനിച്ച പരുബിയ്, യുക്രെയ്നിന്റെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. അദ്ദേഹം 2004-ലെ ഓറഞ്ച് വിപ്ലവത്തിലും 2013-2014-ലെ യൂറോമൈഡാൻ പ്രതിഷേധങ്ങളിലും പങ്കെടുത്തു. 2014-ൽ ക്രിമിയയുടെ റഷ്യൻ അധിനിവേശത്തിനും ഡോൺബാസിലെ യുദ്ധത്തിനും ഇടയിൽ ദേശീയ സുരക്ഷാ-പ്രതിരോധ കൗൺസിലിന്റെ സെക്രട്ടറിയായിരുന്നു. പരുബിയ് യുക്രെയ്ന്റെ യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾക്കായി വാദിക്കുകയും റഷ്യയുടെ നോട്ടപ്പുള്ളിയാവുകയും  ചെയ്തു.

    പ്രസിഡന്റ് സെലൻസ്കി തന്റെ എക്സ് പോസ്റ്റിൽ പരുബിയ്യുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു: “ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെങ്കോയും പ്രോസിക്യൂട്ടർ ജനറൽ റസ്ലാൻ ക്രാവ്ചെങ്കോയുമാണ് ല്വിവിലെ ഭയാനകമായ കൊലപാതകത്തിന്റെ ആദ്യ വിവരങ്ങൾ പുറത്ത് വിട്ടത്. ആന്ദ്രി പരുബിയ് കൊല്ലപ്പെട്ടു.” മുൻ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ ഇതിനെ “യുക്രെയ്നിന്റെ ഹൃദയത്തിലേക്കുള്ള വെടിയൊച്ച” എന്ന് വിശേഷിപ്പിച്ചു. യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബെർട്ട മെറ്റ്സോള നടുക്കം രേഖപ്പെടുത്തി. ല്വിവ് മേയർ ആന്ദ്രി സാഡോവി കൊലപാതകത്തിന്റെ സാഹചര്യങ്ങൾ കണ്ടെത്തുന്നത് യുദ്ധ ബാധിത രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞു.

    അന്വേഷണ പുരോഗതി 

    യുക്രെയ്ൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് “മനപൂർവ്വമുള്ള നരഹത്യക്ക് ”  കേസ് രജിസ്റ്റർ ചെയ്തു. റഷ്യൻ ഇടപെടൽ ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു. “സൈറൻ” എന്ന രഹസ്യനാമത്തിൽ പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചു. 

    ❗️The murder of the former speaker of the Verkhovna Rada of Ukraine Parubiy was carefully prepared. But everything is being done to solve this crime — Zelensky

    The Security Service of Ukraine is involved in the investigation. He instructed to immediately present verified… pic.twitter.com/teOhKrbAlk

    — 🪖MilitaryNewsUA🇺🇦 (@front_ukrainian) August 30, 2025

    Ads
    andriy parubiy Malayalam News Top News World News
    Follow on WhatsApp Follow on Telegram
    Share. Facebook Twitter LinkedIn Email Telegram Copy Link Reddit WhatsApp
    KSN News Desk
    • Website

    Ads
    Add A Comment
    Leave A Reply Cancel Reply

    Latest Posts

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026
    Advertisement
    Don't Miss

    ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?

    Gikson JoseJanuary 1, 20260143 Views2 Mins Read

    വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം…

    AI-യും നാടുകടത്തലും

    November 29, 2025

    ജീവിതത്തിന്റെ പ്രതിബിംബം: അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ  

    October 7, 2025
    Advertisement
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    Advertisement
    About Us

    Keralascope News


    Your source for the news.

    Email Us: mail@keralascope.ca

    Keralascope is owned and published by:
    Insightful Human Solutions Inc.

    Facebook X (Twitter) Instagram Pinterest YouTube LinkedIn WhatsApp Reddit Telegram
    keralascope.ca
    • About Us — Keralascope News
    • Editorial Policy — Keralascope News
    • Get In Touch
    • Feedback
    • Removal Request
    • Keralascope Terms of Use
    • Keralascope Privacy Policy
    • Site Map
    • Archives
    Advertising
    • Advertise with us
    • Advertising Terms
    • Advertising Standards
    • Special Features
    • Sponsored Content
    Most Popular

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026

    ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ

    May 15, 2026
    • Telegram
    • WhatsApp
    • Facebook
    • Twitter
    • Instagram
    • YouTube
    • LinkedIn
    • Reddit

    Type above and press Enter to search. Press Esc to cancel.

    We are using cookies to give you the best experience on our website.

    You can find out more about which cookies we are using or switch them off in .

    Keralascope News
    Powered by  GDPR Cookie Compliance
    Privacy Overview

    This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

    Strictly Necessary Cookies

    Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.