Skip to content
Close Menu
Keralascope News
    Follow us
    • Telegram
    • WhatsApp
    What's Hot

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026
    Facebook X (Twitter) Instagram YouTube LinkedIn Telegram Pinterest WhatsApp Reddit
    Trending
    • വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
    • കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
    • സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
    • ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
    • കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
    • കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
    • 2026 കാനഡ സെൻസസ്: മലയാളി ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
    • യൂണിറ്റി ഫെസ്റ്റ് 2026 ഇന്ന് മിസിസാഗയിൽ; സാംസ്കാരിക വൈവിധ്യങ്ങളുടെ വൻ ആഘോഷം
    Facebook X (Twitter) Pinterest Instagram YouTube LinkedIn Telegram RSS Reddit WhatsApp
    Keralascope NewsKeralascope News
    WhatsApp Telegram
    Tuesday, June 9
    • Home
    • Canada
    • India
    • Kerala
    • World
    • Politics
    • Economy
    • Sports
    • Science & Tech
    • Opinion
    • Contact
    Keralascope News
    Keralascope News » യു.കെ.യിലെ അഭയാർത്ഥി നയത്തിൽ പുതിയ മാറ്റങ്ങൾ; ആഭരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുക്കാൻ നീക്കമെന്ന് റിപ്പോർട്ട്
    United Kingdom

    യു.കെ.യിലെ അഭയാർത്ഥി നയത്തിൽ പുതിയ മാറ്റങ്ങൾ; ആഭരണങ്ങൾ ഉൾപ്പെടെ പിടിച്ചെടുക്കാൻ നീക്കമെന്ന് റിപ്പോർട്ട്

    KSN News DeskBy KSN News DeskNovember 17, 2025Updated:November 17, 2025No Comments2 Mins Read51 Views
    Share Facebook Twitter Pinterest Copy Link LinkedIn Email Telegram WhatsApp Bluesky Reddit
    smahmood
    Shabana Mahmood
    Share
    Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn

    ലണ്ടൻ: അഭയാർത്ഥികളുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതിനായി ആവശ്യമായ ചെലവുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായി, അവരുടെ കൈവശമുള്ള വിലപിടിപ്പുള്ള ആഭരണങ്ങളോ മറ്റ് സ്വത്തുക്കളോ സർക്കാർ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നു. ഹോം ഓഫീസിലെ മന്ത്രി അലക്‌സ് നൊറിസ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് വിവാദങ്ങൾക്ക് വഴിയൊരുക്കാവുന്ന ഈ നിലപാട് വ്യക്തമാക്കിയത്.

    വിവാദനയ പരിഷ്കാരത്തിന്റെ ഭാഗമായി, വിവാഹ മോതിരം പോലെയുള്ള വൈകാരിക മൂല്യമുള്ള ആഭരണങ്ങൾ പിടിച്ചെടുക്കില്ലെന്നാണ് പറയുന്നതെങ്കിലും, വൈകാരിക ബന്ധമില്ലെന്ന് കണക്കാക്കപ്പെടാവുന്ന, ഉയർന്ന മൂല്യമുള്ള ആഭരണങ്ങളോ മറ്റുസ്വത്തുക്കളോ സർക്കാരിന് ഏറ്റെടുക്കാമെന്ന് മന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നു. ഈ നടപടിയുടെ ആശയം, കർശനമായ അഭയാർത്ഥി നയം സ്വീകരിക്കുന്ന ഡെൻമാർക്കിൽ നിന്ന് മാതൃകയായി സ്വീകരിച്ചതാണെന്നാണ് റിപ്പോർട്ട്.

    Ads

    “നികുതി നൽകുന്ന ബ്രിട്ടീഷ് ജനങ്ങൾക്കു കോടികൾ ചെലവാകുന്നു” — നൊറിസ്

    “ഇപ്പോൾ, അഭയം തേടുന്നവരെയും, അപേക്ഷ തള്ളിക്കളഞ്ഞിട്ടും സർക്കാർ താമസ സൗകര്യങ്ങളും മറ്റും ഉപയോഗിക്കുന്നവരെയും പിന്തുണക്കാൻ ബ്രിട്ടീഷ് ജനങ്ങളിൽ നിന്ന് വർഷം തോറും കോടിക്കണക്കിന് പൗണ്ട് ചെലവാകുന്നു. ബാങ്ക് ബാലൻസ്, വാഹനങ്ങൾ, ഇ-ബൈക്കുകൾ എന്നിവ പോലുള്ള സ്വത്തുക്കൾ കൈവശമുള്ളവർ അതിന് സംഭാവന നൽകുന്നത് ശരിയായ കാര്യമാണ്,” നൊറിസ് വ്യക്തമാക്കി.

    “വിവാഹ മോതിരം പോലുള്ള വസ്തുക്കൾ ലക്ഷ്യമിടുന്നില്ല, പക്ഷേ നിരവധി ഉയർന്ന മൂല്യമുള്ള വസ്തുക്കളുമായി വരുന്നവർ സംഭാവന ചെയ്യേണ്ടി വരും,” അദ്ദേഹം കൂട്ടിച്ചേർത്തു.

    വിസ നിയന്ത്രണം ഉൾപ്പെടെയുള്ള നയം കടുപ്പിക്കൽ

    തങ്ങളുടെ പൗരന്മാരെ മടക്കി സ്വീകരിക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾക്ക് രാജ്യാന്തര തലത്തിൽ വിസ നിയന്ത്രണങ്ങളും മറ്റ് നയസമ്പർക്ക നടപടികളും ഏർപ്പെടുത്തുമെന്ന് നൊറിസ് സ്ഥിരീകരിച്ചു. അങ്കോള, നമീബിയ, കോംഗോ എന്നിവയെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.

    അഭയാർത്ഥികളുടെ നില 30 മാസത്തിലൊരിക്കൽ പരിശോധിക്കും

    ഹോം സെക്രട്ടറി ശബാന മഹ്മൂദ് നൽകുന്ന ഉറപ്പ് അനുസരിച്ച്, അവരുടെ രാജ്യത്തെ സുരക്ഷിതമെന്ന് വിലയിരുത്തുന്ന സാഹചര്യത്തിൽ അഭയാർത്ഥികളെ തിരിച്ചയക്കാനാകുമെന്നും, അവർക്കു നിയമപ്രകാരമുള്ള താമസാവകാശം എല്ലാ 30 മാസത്തിലുമൊരിക്കൽ പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി.

    “ഇത് ശാശ്വത അസ്ഥിരത സൃഷ്ടിക്കും” — ലേബർ എം.പി ടോണി വോൺ

    ഈ നടപടികൾ അഭയാർത്ഥികളെ ബ്രിട്ടീഷ് ജീവിതക്രമത്തിൽ ശരിയായ രീതിയിൽ ഉൾക്കൊള്ളാൻ കഴിഞ്ഞേക്കാത്ത സാഹചര്യം സൃഷ്ടിക്കാനിടയുണ്ടാണ് ഫോക്‌സ്‌റ്റൺ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബർ എം.പി ടോണി വോൺ അഭിപ്രായപ്പെട്ടത്.

    “അഭയാർത്ഥികളെ സ്വാഗതം ചെയ്യുകയും, സമൂഹത്തിലേക്ക് ഉൾചേരാൻ സഹായിക്കുകയുമാണ് ചെയ്യേണ്ടത്. അനിശ്ചിതത്വവും വിവേചനവും അപരവൽക്കരണവും ഒരിക്കലും അഭയാർത്ഥികൾക്കോ സമൂഹത്തിനോ ഗുണകരമാവില്ല” എന്നായിരുന്നു അദ്ദേഹം BBC Radio 4-ന്റെ Today പരിപാടിയോട് പറഞ്ഞത്. എന്നാൽ, അനധികൃത മാർഗ്ഗങ്ങളിലൂടെ (ഉദാഹരണത്തിന് ചെറിയ ബോട്ടുകളിൽ) യുകെയിലെത്തുന്നവർക്കാണ് ഇതു ബാധകമാകുന്നതെന്നു നൊറിസ് ചൂണ്ടിക്കാട്ടി.

    Ads
    Follow on WhatsApp Follow on Telegram
    Share. Facebook Twitter LinkedIn Email Telegram Copy Link Reddit WhatsApp
    KSN News Desk
    • Website

    Ads
    Add A Comment
    Leave A Reply Cancel Reply

    Latest Posts

    മാഞ്ചസ്റ്റർ സിനഗോഗ് ആക്രമണം: ഭീകരാക്രമണമെന്നു പൊലീസ് സ്ഥിരീകരിച്ചു

    October 2, 2025

    ലണ്ടനിൽ വൻ കുടിയേറ്റ വിരുദ്ധ മാർച്ച്; 1.5 ലക്ഷത്തോളം പേർ പങ്കെടുത്തു, സംഘർഷവും അറസ്റ്റും

    September 13, 2025
    Advertisement
    Don't Miss

    ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?

    Gikson JoseJanuary 1, 20260143 Views2 Mins Read

    വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം…

    AI-യും നാടുകടത്തലും

    November 29, 2025

    ജീവിതത്തിന്റെ പ്രതിബിംബം: അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ  

    October 7, 2025
    Advertisement
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    Advertisement
    About Us

    Keralascope News


    Your source for the news.

    Email Us: mail@keralascope.ca

    Keralascope is owned and published by:
    Insightful Human Solutions Inc.

    Facebook X (Twitter) Instagram Pinterest YouTube LinkedIn WhatsApp Reddit Telegram
    keralascope.ca
    • About Us — Keralascope News
    • Editorial Policy — Keralascope News
    • Get In Touch
    • Feedback
    • Removal Request
    • Keralascope Terms of Use
    • Keralascope Privacy Policy
    • Site Map
    • Archives
    Advertising
    • Advertise with us
    • Advertising Terms
    • Advertising Standards
    • Special Features
    • Sponsored Content
    Most Popular

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026

    ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ

    May 15, 2026
    • Telegram
    • WhatsApp
    • Facebook
    • Twitter
    • Instagram
    • YouTube
    • LinkedIn
    • Reddit

    Type above and press Enter to search. Press Esc to cancel.

    We are using cookies to give you the best experience on our website.

    You can find out more about which cookies we are using or switch them off in .

    Keralascope News
    Powered by  GDPR Cookie Compliance
    Privacy Overview

    This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

    Strictly Necessary Cookies

    Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.