കൊച്ചി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കു പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 504 വിമാനം, റൺവേയിൽ നിന്ന് തെന്നിമാറിയതായി റിപ്പോർട്ട്. ടെക്ക് ഓഫിനിടെ എൻജിൻ തകരാറിലായെന്നാണ് സൂചന. രാത്രി 10.15-ന് ബോർഡിംഗ് പൂർത്തിയാക്കിയ വിമാനം, ഡൽഹിയിലേക്കു പോകാനിരിക്കെ റൺവേയിൽ തന്നെ തടസ്സം നേരിട്ടു. ഈ സംഭവത്തോട് ബന്ധപ്പെട്ട്, ഹൈബി ഈഡൻ എം.പി. ഉൾപ്പെടെ നിരവധി യാത്രക്കാരും അവരുടെ…

Latest

ടൊറോന്റോ, കാനഡ: ടൊറോന്റോയിലെ ജനങ്ങള്‍ക്ക് ഇനി മുതല്‍ പോലീസിന്റെ നോണ്‍–എമര്‍ജന്‍സി സേവനങ്ങൾക്ക് ബന്ധപ്പെടുക കൂടുതൽ എളുപ്പമാവും. പൊലീസ്, മൊബൈല്‍ ഉപകരണങ്ങള്‍ക്ക് മാത്രം ബാധകമായ പുതിയ മൂന്ന് അക്ക നമ്പര്‍ അവതരിപ്പിച്ചു. 8-7-7 ആണ് പുതിയതായി…

കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനങ്ങൾ നൽകുന്ന ഏക ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണലിനെതിരെ നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്. വിസ, പാസ്‌പോർട്ട് പുതുക്കൽ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡുകൾ തുടങ്ങിയ സേവനങ്ങൾക്കായി ബിഎൽഎസിനെ…

World Politics

ഏന്തുകൊണ്ട് ഈ ദാരുണ സംഭവം കേരളത്തിൽ മാധ്യമശ്രദ്ധ നേടാതെ, ചർച്ചാവിഷയമാകാതെ പോയി? നൈജീരിയയുടെ ഉത്തര-മദ്ധ്യ സംസ്ഥാനമായ ബെനുവേയിലെ (Benue) യെൽവാത്ത ഗ്രാമത്തിൽ കഴിഞ്ഞ ജൂൺ 13 വെള്ളിയാഴ്ച രാത്രി മുതൽ ജൂൺ 14 ശനിയാഴ്ച പുലർച്ചെ വരെ നടന്ന ക്രൂരമായ ആക്രമണത്തിൽ കുറഞ്ഞത് 200-ഓളം പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തിരുന്നു. ഗുമ ലോക്കൽ…

Sports Roundup

Top 10

India News

ഡബ്ലിന്‍, അയർലൻഡ്: ആര്‍ച്ച് ബിഷപ്പ് ഡെര്‍മോട് ഫാറെല്‍ നഗരത്തിലെ ഇന്ത്യന്‍ സമൂഹത്തിനെതിരായ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന നിരുദ്ദേശമായ ആക്രമണങ്ങള്‍, കുട്ടികൾ ഉൾപ്പടെ നിരവധി പേരെ ബാധിച്ചതായും, ഇവര്‍ വംശീയതയുടെ പേരില്‍ ലക്ഷ്യമാക്കപ്പെട്ടതില്‍ അതീവ ഞെട്ടലുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹം ആരോഗ്യരംഗം ഉള്‍പ്പെടെ വിവിധ മേഖലയിലായി നിര്‍ണായക…

Overseas Malayali

Kerala News

കൊച്ചി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കു പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ AI 504 വിമാനം, റൺവേയിൽ നിന്ന് തെന്നിമാറിയതായി റിപ്പോർട്ട്. ടെക്ക് ഓഫിനിടെ എൻജിൻ തകരാറിലായെന്നാണ് സൂചന. രാത്രി 10.15-ന് ബോർഡിംഗ് പൂർത്തിയാക്കിയ വിമാനം, ഡൽഹിയിലേക്കു പോകാനിരിക്കെ റൺവേയിൽ തന്നെ തടസ്സം നേരിട്ടു. ഈ സംഭവത്തോട് ബന്ധപ്പെട്ട്, ഹൈബി ഈഡൻ എം.പി. ഉൾപ്പെടെ നിരവധി യാത്രക്കാരും അവരുടെ…

ശബരിമല: പരശ്ശാല ദേവസ്വത്തിന്റെ മേൽശാന്തിയായ ബ്രഹ്മശ്രീ എസ്. ഹരീഷ് പോറ്റി, 2025–2026 വർഷത്തേക്കുള്ള ശബരിമല കീഴ്ശാന്തി ആയി തെരഞ്ഞെടുക്കപ്പെട്ടു. പതിവുപോലെ, ഉഷപൂജയ്ക്കുശേഷം…

മഞ്ചേരി, ഓഗസ്റ്റ് 15: കേരള ആരോഗ്യമന്ത്രി വീണാ ജോർജിനോട് രണ്ട് മാസത്തെ ശമ്പള കുടിശ്ശികയെക്കുറിച്ച് ചോദിച്ചത്തിന്റെ പേരിൽ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ…

Follow Us!

1945-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ജോർജ് ഓർവെല്ലിന്റെ പ്രശസ്ത കൃതി ആനിമൽ ഫാം ഇന്ന് 80 വയസ്സിൽ. 1936-ൽ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിൽ ഫാസിസത്തിനെതിരെ പോരാടാൻ ഓർവെൽ യാത്ര തിരിച്ചു. അവിടെ ജോസഫ് സ്റ്റാലിന്റെ സ്വാധീനം നേരിട്ട് കണ്ട അദ്ദേഹം പിന്നീട് എഴുതിയ ‘ഹോമേജ് ടു കറ്റലോണിയ’യിൽ അതിനെ വിശദീകരിച്ചു. ആ അനുഭവങ്ങൾക്ക് പിന്നാലെ…

Read More

ഒരു ദിവസം എന്‍റെ മകൻ എന്നോട് “വൈഫ്‌ ബീറ്റർ” (Wife Beater – ഭാര്യയെ തല്ലി) കടം തരാമോ എന്ന് ചോദിച്ചു. അത് കേട്ട് അമ്പരന്ന ഞാൻ, “നാൾ ഇന്നേ വരെ എന്റെ ഭാര്യയെ തല്ലിയിട്ടുമില്ല, ഭാവിയിൽ തല്ലാൻ ഉദ്ദേശവും ഇല്ല” എന്ന് മറുപടി പറഞ്ഞതും, നാട്ടിൽ അപ്പൻ യൂണിഫോമിനടിയിൽ ധരിച്ചിരുന്ന ബനിയൻ…

Read More

ന്യൂഡൽഹി: National Commission for Allied and Healthcare Professions (NCAHP) Act, 2021-ന്റെ പരിധിയിൽ വരുന്ന ആരോഗ്യ-സഹവിഭാഗ പ്രോഗ്രാമുകൾ ODL…

നമ്മളിൽ ചിലരെങ്കിലും നിരാശ, സങ്കടം, ദേഷ്യം, കുറ്റബോധം മുതലായവ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സ്വയം മുറിവേൽപ്പിച്ചിട്ടുള്ളവരായിരിക്കാം. സ്വയം മുറിവേൽപ്പിക്കൽ പ്രവണത കൂടുതലും കണ്ടു…

ഉറക്കം ദൈനംദിന ജീവിതത്തിന്റെ ഒരു അഭിവാജ്യ ഘടകമാണ്. ശാരീരികവും മാനസികവും ആയ ആരോഗ്യത്തിന് സ്വസ്ഥമായ ഉറക്കം പ്രധാനമാണ്. ഒരു മുതിർന്ന വ്യക്തി…

Science & Tech

നാസയുടെ ക്യൂരിയോസിറ്റി മാഴ്സ് റോവര്‍, 2025 ജൂലൈ 24-ന് (മിഷന്‍റെ 4,609-ാം ദിനം), കെംകാം ഉപകരണത്തിലെ Remote Micro Imager ഉപയോഗിച്ച്, കൊറലിനെപ്പോലെ രൂപം കൈവന്ന ഒരു പാറയുടെ ചിത്രം പകര്‍ത്തി. ശക്തമായ കാറ്റിന്റെ മണല്‍ഘര്‍ഷണത്തോടൊപ്പം, പണ്ടുകാലത്തെ വെള്ളത്തിന്റെ സ്വാധീനത്താല്‍ രൂപപ്പെട്ട നിരവധി ഇത്തരത്തിലുള്ള പാറകള്‍ ക്യൂരിയോസിറ്റി മുമ്പും കണ്ടെത്തിയിട്ടുണ്ട്. ഈ പാറ, അതേ സമയത്ത്…

Sports

ടൊറോന്റോ, കാനഡ: ഫിഫ ലോകകപ്പ് 2026™യുടെ 16 ആതിഥേയ നഗരങ്ങളിൽ ഒന്നായ ടൊറോന്റോ, ലോകത്തിലെ ഏറ്റവും വലിയ കായികമേളയ്ക്കായി 3,000-ത്തിലധികം വോളണ്ടിയർമാരുടെ ടീമിനെ ഒരുക്കുന്നു. നഗരവാസികളെ ഫാൻ അനുഭവങ്ങൾ, ആക്സസിബിലിറ്റി സേവനങ്ങൾ, മീഡിയ…

വാഷിങ്ടൺ: പ്രശസ്ത റസ്ലിംഗ് താരം ഹൾക്ക് ഹോഗൻ എന്നറിയപ്പെട്ട ടെറി ബോളിയ (Terry Bollea) അന്തരിച്ചു. അദ്ദേഹത്തിന് 71 വയസ്സായിരുന്നു. WWE (World Wrestling Entertainment) ആണ് ഹോഗന്റെ മരണം സ്ഥിരീകരിച്ച് പ്രസ്താവന…

മുംബൈ, ജൂൺ 18, 2025: ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)ക്ക് വൻ തിരിച്ചടിയായി ബോംബെ ഹൈക്കോടതി വിധി. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസിയായ കൊച്ചി ടസ്കേഴ്സ്…

എഡ്മിന്റൻ: ഐസ് ഹോക്കി ലോകത്ത് പുതു ചരിതമെഴുതാൻ ഒരുങ്ങുകയാണ് എഡ്മിന്റൻ ഓയ്ലേഴ്സ്. 2025-ലെ സ്റ്റാൻലി കപ്പ് ഫൈനലിൽ ഫ്ലോറിഡ പാന്തേഴ്സിനെ നേരിടാൻ ഒരുങ്ങുന്ന ഓയ്ലേഴ്സ്, തുടർച്ചയായ രണ്ടാം തവണയാണ് കലാശക്കളിക്ക് യോഗ്യത നേടിയിരിക്കുന്നത്.…

Keralascope News
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.