ടോയ്സ് ‘ആർ’ അസ് ഗിഫ്റ്റ് കാർഡുകൾ അസാധുവാകുന്നു; ഫെബ്രുവരി 16-നകം ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടമാകുംFebruary 15, 2026
xAI-യെ ഏറ്റെടുത്ത് സ്പേസ് എക്സ്; ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മാറിFebruary 2, 2026
Share Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn കാനഡയുടെ സെൻട്രൽ ബാങ്ക് പ്രധാന പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതായി പ്രഖ്യാപിച്ചു. ഇതോടെ, പലിശനിരക്ക് 3% ആയി കുറഞ്ഞു. പലിശനിരക്ക് കുറയുന്നതോടെ ലോണുകൾക്കും പലിശ കുറയുന്നതിനാൽ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ഇതിന്റെ ഗുണം ലഭിക്കും.Ads Ads 25 Basis points lowered Bank of Canada Interest Rate Announces