Skip to content
Close Menu
Keralascope News
    Follow us
    • Telegram
    • WhatsApp
    What's Hot

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026
    Facebook X (Twitter) Instagram YouTube LinkedIn Telegram Pinterest WhatsApp Reddit
    Trending
    • വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
    • കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
    • സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
    • ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
    • കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
    • കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
    • 2026 കാനഡ സെൻസസ്: മലയാളി ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
    • യൂണിറ്റി ഫെസ്റ്റ് 2026 ഇന്ന് മിസിസാഗയിൽ; സാംസ്കാരിക വൈവിധ്യങ്ങളുടെ വൻ ആഘോഷം
    Facebook X (Twitter) Pinterest Instagram YouTube LinkedIn Telegram RSS Reddit WhatsApp
    Keralascope NewsKeralascope News
    WhatsApp Telegram
    Tuesday, June 9
    • Home
    • Canada
    • India
    • Kerala
    • World
    • Politics
    • Economy
    • Sports
    • Science & Tech
    • Opinion
    • Contact
    Keralascope News
    Keralascope News » കാനഡയിലെ ടൊറോന്റോയിൽ ഇന്ന് ആന്റി-ഇമിഗ്രേഷൻ റാലിയും എതിർപ്രകടനങ്ങളും
    Toronto

    കാനഡയിലെ ടൊറോന്റോയിൽ ഇന്ന് ആന്റി-ഇമിഗ്രേഷൻ റാലിയും എതിർപ്രകടനങ്ങളും

    KSN News DeskBy KSN News DeskSeptember 13, 2025No Comments1 Min Read128 Views
    Share Facebook Twitter Pinterest Copy Link LinkedIn Email Telegram WhatsApp Bluesky Reddit
    IMG 6681 anti-immigration Canada protest
    Park Sign at Christie Pits Park
    Share
    Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn

    ടൊറോന്റോ, കാനഡ: ഈ ശനിയാഴ്ച ക്രിസ്റ്റി പിറ്റ്സ് പാർക്ക് ആന്റി-ഇമിഗ്രേഷൻ റാലിക്കും അതിനെതിരെ നടക്കുന്ന എതിർപ്രകടനങ്ങൾക്കും വേദിയാകുന്നു. സംഭവങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്.

    “കാനഡ ഫസ്റ്റ് റാലി” എന്ന പേരിൽ പ്രഖ്യാപിച്ച പരിപാടി, കഴിഞ്ഞ മാസം തന്നെ വ്യാപകമായ അപലപനത്തിനിടയാക്കി. “നമ്മുടെ മനോഹരമായ രാജ്യം നശിപ്പിക്കപ്പെടുന്നതിനെ സഹിക്കാൻ കഴിയാത്ത സത്യസന്ധരായ ദേശാഭിമാനികളെ” തേടുകയാണ് എന്ന് സംഘാടകർ പറഞ്ഞു. റാലി ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ക്രിസ്റ്റി പിറ്റ്സിൽ ആരംഭിക്കും.

    Ads

    ഇതിന് ശക്തമായ പ്രതികരണമാണ് സമൂഹത്തിൽ നിന്ന് ഉയർന്നത്. വാർഡ് 11 കൗൺസിലർ ഡയാൻ സാക്സ് പരിപാടിയെ ശക്തമായി അപലപിച്ചു. അതോടൊപ്പം, എതിർപ്രകടനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. നിരവധി കൂട്ടായ്മകൾ വ്യത്യസ്ത പേരുകളിൽ ഉച്ചയ്ക്ക് 12 മണിക്ക്, റാലിക്ക് ഒരു മണിക്കൂർ മുമ്പ്, കൗണ്ടർ റാലികൾ നടത്താനൊരുങ്ങുകയാണ്. “നോ ടു ഹേറ്റ്, യെസ് ടു ഇമിഗ്രന്റ്സ്!” എന്ന പേരിലുള്ള ഒരു കൂട്ടായ്മ അവരുടെ പേജ് വഴി വിളിച്ചുകൂവിയത്: “ക്രിസ്റ്റി പിറ്റ്സ് ജനങ്ങൾക്കുള്ളതാണ്, വർഗ്ഗീയവാദികൾക്കല്ല. എല്ലാവരെയും കൂട്ടിക്കൊണ്ടുവരിക, ഇവിടെ വിദ്വേഷത്തിന് ഇടമില്ലെന്ന് വ്യക്തമാക്കുക.”

    എന്താണ് ക്രിസ്റ്റി പിറ്റ്സ് പാർക്കിന്റെ ചരിത്രം

    1933-ൽ നടന്ന ക്രിസ്റ്റി പിറ്റ്സ് കലാപം ടൊറോന്റോയിലെ ചരിത്രത്തിലെ ഏറ്റവും വലിയ കലാപങ്ങളിലൊന്നാണ്. നാസി അനുഭാവികൾ ഒരു ബേസ്ബോൾ മത്സരത്തിനിടെ സ്വസ്തിക പതാക ഉയർത്തിയതിനെത്തുടർന്ന്, ജ്യൂതരും ഇറ്റാലിയൻ നാട്ടുകാരും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ, മൈഗ്രന്റുകൾക്കും ദുര്‍ബല വിഭാഗങ്ങൾക്കും സുരക്ഷിതമായ ഇടം തന്നെയായിരിക്കണം ക്രിസ്റ്റി പിറ്റ്സ് എന്നതാണ് പ്രതിഷേധക്കാരുടെ വാദം.

    ടൊറോന്റോ പോലീസിന്റെ പ്രസ്താവന

    ടൊറോന്റോ പോലീസ് പ്രഖ്യാപിച്ചതനുസരിച്ച്, രണ്ട് പരിപാടികളെയും അവർ “പരിശോധിച്ച് പൊതുസുരക്ഷ ഉറപ്പാക്കാനായി” നിരീക്ഷിക്കും. “എല്ലാ പങ്കെടുക്കുന്നവരും പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നിർദേശിക്കുന്നു. നിയമലംഘനങ്ങളോ ക്രിമിനൽ പ്രവൃത്തികളോ ഉണ്ടാകുന്നുവെങ്കിൽ വേണ്ട നടപടി സ്വീകരിക്കും,” എന്ന് പോലീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

    ഈ പരിപാടികൾ കാനഡയിലെ ഇമിഗ്രേഷൻ നയങ്ങളെ ചൊല്ലിയുള്ള ഭിന്നതകളെയും, വൈവിധ്യമാർന്ന സമൂഹങ്ങളിൽ പൊതുസ്ഥലങ്ങൾ ആരുടെ ശബ്ദത്തിന്‍റെ വേദിയാകണമെന്ന് ചൊല്ലിയുള്ള പോരാട്ടത്തെയും വെളിപ്പെടുത്തുകയാണ്.

    Ads
    anti-immigration Canada protest Canada Canada First Rally Toronto Canada Malayali Christie Pits 1933 riot history counter-protest Toronto immigrants Dianne Saxe Toronto councillor immigration debate Canada kerala news Malayalam News Top News Toronto Christie Pits rally Toronto community rallies Toronto police protest monitoring
    Follow on WhatsApp Follow on Telegram
    Share. Facebook Twitter LinkedIn Email Telegram Copy Link Reddit WhatsApp
    KSN News Desk
    • Website

    Ads
    Add A Comment
    Leave A Reply Cancel Reply

    Latest Posts

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026
    Advertisement
    Don't Miss

    ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?

    Gikson JoseJanuary 1, 20260143 Views2 Mins Read

    വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം…

    AI-യും നാടുകടത്തലും

    November 29, 2025

    ജീവിതത്തിന്റെ പ്രതിബിംബം: അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ  

    October 7, 2025
    Advertisement
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    Advertisement
    About Us

    Keralascope News


    Your source for the news.

    Email Us: mail@keralascope.ca

    Keralascope is owned and published by:
    Insightful Human Solutions Inc.

    Facebook X (Twitter) Instagram Pinterest YouTube LinkedIn WhatsApp Reddit Telegram
    keralascope.ca
    • About Us — Keralascope News
    • Editorial Policy — Keralascope News
    • Get In Touch
    • Feedback
    • Removal Request
    • Keralascope Terms of Use
    • Keralascope Privacy Policy
    • Site Map
    • Archives
    Advertising
    • Advertise with us
    • Advertising Terms
    • Advertising Standards
    • Special Features
    • Sponsored Content
    Most Popular

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026

    ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ

    May 15, 2026
    • Telegram
    • WhatsApp
    • Facebook
    • Twitter
    • Instagram
    • YouTube
    • LinkedIn
    • Reddit

    Type above and press Enter to search. Press Esc to cancel.

    We are using cookies to give you the best experience on our website.

    You can find out more about which cookies we are using or switch them off in .

    Keralascope News
    Powered by  GDPR Cookie Compliance
    Privacy Overview

    This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

    Strictly Necessary Cookies

    Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.