Skip to content
Close Menu
Keralascope News
    Follow us
    • Telegram
    • WhatsApp
    What's Hot

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026
    Facebook X (Twitter) Instagram YouTube LinkedIn Telegram Pinterest WhatsApp Reddit
    Trending
    • വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
    • കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം
    • സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്
    • ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ
    • കാനഡയിലെ മഞ്ഞുമൂടിയ ദ്വീപിൽ ജീവൻ രക്ഷിക്കുന്ന മലയാളി: ബിബിൻ പീറ്ററിന്റെ കഥ
    • കാനഡയിലും കേരളത്തിലും അവധികൾ എങ്ങനെ വ്യത്യാസപ്പെടുന്നു? എവിടെയാണ് ഏറ്റവും കൂടുതൽ അവധികൾ?
    • 2026 കാനഡ സെൻസസ്: മലയാളി ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
    • യൂണിറ്റി ഫെസ്റ്റ് 2026 ഇന്ന് മിസിസാഗയിൽ; സാംസ്കാരിക വൈവിധ്യങ്ങളുടെ വൻ ആഘോഷം
    Facebook X (Twitter) Pinterest Instagram YouTube LinkedIn Telegram RSS Reddit WhatsApp
    Keralascope NewsKeralascope News
    WhatsApp Telegram
    Tuesday, June 9
    • Home
    • Canada
    • India
    • Kerala
    • World
    • Politics
    • Economy
    • Sports
    • Science & Tech
    • Opinion
    • Contact
    Keralascope News
    Keralascope News » ‘ഒരു പറ ചോറ്’
    Featured

    ‘ഒരു പറ ചോറ്’

    Ronu Mathew ElanjickalBy Ronu Mathew ElanjickalFebruary 6, 2025Updated:February 6, 2025No Comments1 Min Read194 Views
    Share Facebook Twitter Pinterest Copy Link LinkedIn Email Telegram WhatsApp Bluesky Reddit
    OIF 5 balanced diet
    Share
    Facebook Twitter Email Copy Link Reddit Telegram WhatsApp Pinterest LinkedIn

    “ഒരു പറ ചോറുണ്ണാൻ ഈ കറി മാത്രം മതി” എന്ന് പല ‘ന്യൂ ജനറേഷൻ’ ഫുഡ് വ്‌ളോഗർമാരും സമൂഹ മാധ്യമങ്ങളിൽ ഘോരഘോരം പ്രഘോഷിക്കുന്നത് നാം കേട്ടിട്ടുണ്ടാകും.

    പ്ലേറ്റിൽ ചോറിനേക്കാൾ കൂടുതൽ കറികളും സാലഡുകളും മറ്റും കണ്ടാൽ “ഇതിൽ ചോറെവിടെ” എന്ന ‘കമെന്റുകളും’ നാം കാണാറുണ്ട്. .

    Ads

    യഥാർത്ഥത്തിൽ, കുറെ ചോറുണ്ണാൻ ഉള്ള ‘സൈഡ് ഡിഷുകൾ’ മാത്രം അല്ല അനുബന്ധ വിഭവങ്ങൾ.

    എന്താണ് സമീകൃത ഭക്ഷണം?

    അന്നജം (കാർബോഹൈഡ്രേറ്റ്), കൊഴുപ്പ് (ഫാറ്റ്), മാംസ്യം (പ്രോട്ടീൻ) എന്നിവ കൂടാതെ വൈറ്റമിൻസ്, ധാതുക്കൾ (മിനറൽസ്), ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കൽസ്, നാരുകൾ (ഡയറ്ററി ഫൈബർ) തുടങ്ങിയ പോഷകങ്ങൾ ഉൾപ്പെടെ നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതഭക്ഷണം.

    സമീകൃത ഭക്ഷണത്തിന്റെ പ്രാധാന്യമെന്ത്?

    ജോലിയുടെയും സ്വകാര്യജീവിതത്തിന്റെയും തിരക്കുകൾക്കിടയിൽ പല പ്രവാസികളും സമീകൃത ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ഛ് ചിന്തിക്കുന്നത് വിരളമായിരിക്കും. സമീകൃത ഭക്ഷണത്തിനു നമ്മുടെ ആരോഗ്യ പരിപാലനത്തിനുള്ള പ്രാധാന്യം മനസ്സിലാക്കിയാൽ സമൂഹത്തിൽ ഭൂരിഭാഗവും സമീകൃത ഭക്ഷണ രീതി പിന്തുടരാൻ സമയം കണ്ടെത്തിയേക്കാം.

    സമീകൃത ഭക്ഷണം നമ്മുടെ ശരീരത്തിന് ഫലപ്രദമായി പ്രവർത്തിക്കാൻ ആവശ്യമായ പോഷകങ്ങൾ നൽകുന്നു. കൂടാതെ, രോഗപ്രതിരോധ ശേഷി (ഇമ്മ്യൂണിറ്റി) വർദ്ധിപ്പിക്കുവാനും, പ്രമേഹം (ഡയബെറ്റിസ്‌), ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ), ഹൃദ്രോഗം (ഹാർട്ട് ഡിസീസ്) തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ (ലൈഫ്സ്റ്റൈൽ ഡിസീസസ്) അകറ്റി നിറുത്തുവാനും മാനസിക ആരോഗ്യം കാത്തു സൂക്ഷിക്കുവാനും സമീകൃത ഭക്ഷണ രീതി അത്യന്താപേക്ഷിതമാണ്.

    ഭക്ഷണം എങ്ങനെ സമീകൃതമാക്കാം?

    ഭക്ഷണത്തിന്റെ പകുതിഭാഗവും വിവിധ പച്ചക്കറികൾ കൊണ്ടുള്ള കറികൾ ആയിരിക്കണം. അരിയോ മറ്റു ധാന്യങ്ങളോ കൊണ്ടുള്ള ഭക്ഷണ പദാർഥങ്ങൾ ഭക്ഷണത്തിന്റെ കാൽഭാഗം മാത്രം മതി. മത്സ്യം, മുട്ട, ഇറച്ചി, പയറുവർഗ്ഗങ്ങൾ മുതലായ ഉയർന്ന തോതിൽ മാംസ്യം അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിന്റെ കാൽഭാഗം ഉണ്ടായിരിക്കേണ്ടതാണ്.

    ഈ രീതിയിൽ, നമുക്ക് നാം കഴിക്കുന്ന ഭക്ഷണം സമീകൃതമാക്കാം, ആരോഗ്യം പരിരക്ഷിക്കാം.

    Ads
    balanced diet Health healthy eating Malayalam News myths about healthy diet Top News
    Follow on WhatsApp Follow on Telegram
    Share. Facebook Twitter LinkedIn Email Telegram Copy Link Reddit WhatsApp
    Ronu Mathew Elanjickal

    ലേഖകൻ ഒരു പൊതുജനാരോഗ്യ വിദഗ്ദനാണ്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ആരോഗ്യ ദുരന്തനിവാരണ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു

    Ads
    Add A Comment
    Leave A Reply Cancel Reply

    Latest Posts

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026
    Advertisement
    Don't Miss

    ശൈത്യകാലത്തെ ആരോഗ്യവും വീടിന്റെ സംരക്ഷണവും: അന്തരീക്ഷത്തിലെ ഈർപ്പം എങ്ങനെ ക്രമീകരിക്കാം?

    Gikson JoseJanuary 1, 20260143 Views2 Mins Read

    വിന്ററിൽ താപനില കുറയുമ്പോൾ നമ്മൾ വീടിനുള്ളിൽ ഹീറ്ററുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാൽ, ഇങ്ങനെ വീടിനുള്ളിലെ ചൂട് വർദ്ധിപ്പിക്കുമ്പോൾ വായുവിലെ ഈർപ്പം…

    AI-യും നാടുകടത്തലും

    November 29, 2025

    ജീവിതത്തിന്റെ പ്രതിബിംബം: അക്കൽദാമയിലെ ശില്പി പറഞ്ഞ കഥ  

    October 7, 2025
    Advertisement
    Stay In Touch
    • Facebook
    • Twitter
    • Pinterest
    • Instagram
    • YouTube
    Advertisement
    About Us

    Keralascope News


    Your source for the news.

    Email Us: mail@keralascope.ca

    Keralascope is owned and published by:
    Insightful Human Solutions Inc.

    Facebook X (Twitter) Instagram Pinterest YouTube LinkedIn WhatsApp Reddit Telegram
    keralascope.ca
    • About Us — Keralascope News
    • Editorial Policy — Keralascope News
    • Get In Touch
    • Feedback
    • Removal Request
    • Keralascope Terms of Use
    • Keralascope Privacy Policy
    • Site Map
    • Archives
    Advertising
    • Advertise with us
    • Advertising Terms
    • Advertising Standards
    • Special Features
    • Sponsored Content
    Most Popular

    വ്യാജ ലൈസൻസുമായി കാനഡയിൽ വിമാനം പറത്തിയത് 17 വർഷം: എയർ കാനഡ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ

    June 9, 2026

    കനേഡിയൻ ലൈസൻസ് ഉണ്ടോ? ലോകത്ത് എവിടെയും വണ്ടി ഓടിക്കാൻ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് സ്വന്തമാക്കാം: അറിയേണ്ടതെല്ലാം

    June 3, 2026

    സൗജന്യമായി ഫ്രഞ്ച് പഠിക്കാം: ഒട്ടാവ സർവ്വകലാശാലയുടെ ഓൺലൈൻ ഫ്രഞ്ച് ലാംഗ്വേജ് കോഴ്സ്

    May 26, 2026

    ഇന്ത്യൻ സമൂഹത്തിന് വേണ്ടി കാനഡയിൽ 6% കൊഴുപ്പുള്ള പാൽ വിപണിയിൽ

    May 15, 2026
    • Telegram
    • WhatsApp
    • Facebook
    • Twitter
    • Instagram
    • YouTube
    • LinkedIn
    • Reddit

    Type above and press Enter to search. Press Esc to cancel.

    We are using cookies to give you the best experience on our website.

    You can find out more about which cookies we are using or switch them off in .

    Keralascope News
    Powered by  GDPR Cookie Compliance
    Privacy Overview

    This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

    Strictly Necessary Cookies

    Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.