Browsing: Canada Malayali Marketplace

ടോറന്റോ, കാനഡ: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി കാനഡയിലെത്തിയ മലയാളികൾക്കിടയിൽ പുതിയൊരു സംരംഭക സംസ്കാരത്തിന് തുടക്കമാകുന്നു. ജോലി ചെയ്യുന്നതിനോടൊപ്പം സ്വന്തമായി ബിസിനസ് കെട്ടിപ്പടുക്കാനും, ജോലി ഉപേക്ഷിച്ച് പൂർണ്ണസമയ സംരംഭകരാകാനും…